എന്റെ അനുമോൾ 3
Ente Anumol Part 3 | Author : Garuda
[ Previous Part ] [ www.kkstories.com]
ഇതിൽ കുറച്ചു കമ്പിയുണ്ട്. ആദ്യ ഭാഗങ്ങൾ വായിക്കാൻ ശ്രമിക്കൂ. മിസ്റ്റേക്സ് ഉണ്ടെങ്കിൽ പറയണം
ഞാൻ വീണ്ടും വീണ്ടും വായിച്ചു. രാജീവേ എനിക്കൊരു ഉപകാരം ചെയ്യാമോ എന്നായിരുന്നു മെസ്സേജ്. ഞാൻ ആ മെസ്സേജും നോക്കി കൊണ്ടങ്ങനെ ചിരിച്ചു നിന്നു. എന്താടാ രാവിലെ തന്നെ ഇത്ര സന്തോഷം.
അമ്മയുടെ ചോദ്യം കേട്ടു എന്റെ ചിരി മാഞ്ഞു. ഒന്നുല്ലമ്മേ. മാമിയാണ് മെസ്സേജ് ചെയ്തത് എന്ന് അറിഞ്ഞാലും കുഴപ്പമില്ല. മാമി മെസ്സേജ് ചെയ്തതിനു എന്താ ഇത്ര ചിരിക്കാൻ എന്ന് ചോദിച്ചാൽ തീർന്നില്ലേ.പഅപ്പോഴേക്കും അടുത്ത ചോദ്യം വന്നു. പിന്നെന്താ അതിൽ നോക്കി ഇത്ര ചിരിക്കാൻ. അമ്മ കുത്തി
കുത്തി ചോദിച്ചു. എന്തെങ്കിലും പറഞ്ഞാലേ രക്ഷയുള്ളൂ. അമ്മേ അത് എക്സാം വരികയല്ലേ അതിനുള്ള ഓരോ ടിപ്സ് ടീച്ചർ അയക്കുന്നുണ്ട് അത് കണ്ടിട്ടാണ് എന്റെ പൊന്നമ്മേ. ഞാൻ എന്തൊക്കെയോ പറഞ്ഞു തടി തപ്പി. ടീച്ചർ ആയാൽ അങ്ങനെ വേണം. അങ്ങനെ എന്റെ നുണയിൽ ടീച്ചറിന് ഒരു അവാർഡ്. ഞാൻ ചിരിച്ചു അകത്തേക്ക് പോയി. റൂമിൽ എത്തി വേഗം മെസ്സേജ് നോക്കി.
പക്ഷെ മാമി അത് ഡിലീറ്റ് ആക്കിയിരുന്നു. ചിലപ്പോൾ ഞാൻ ഇത്രെയും നേരം റിപ്ലൈ കൊടുക്കാഞ്ഞിട്ടാവും. ശേ മോശം. ഞാൻ റിപ്ലൈ കൊടുക്കാൻ നിന്നപ്പോൾ ഉണ്ട് രേഷ്മയുടെ മെസ്സേജ് വന്നു. പക്ഷെ ഞാൻ നോക്കിയില്ല. എനിക്കിപ്പോൾ മാമിയുടെ ആവിശ്യം എന്താണെന്നു അറിയണം. അത് എന്ത് തന്നെ ആയാലും ഞാൻ ചെയ്തു കൊടുക്കും. എന്റെ മനസ് എന്നോട് തന്നെ പറഞ്ഞു.