മാമി : ഉറക്കം വരുന്നില്ല.
ഞാൻ : എനിക്കും അതെ ഉറക്കം വരുന്നില്ല. നാളെ ഫ്രണ്ട്സിനൊക്കെ വാച് കാണിക്കണം.
മാമി : അപ്പോൾ എന്റെ ഗിഫ്റ്റ് ഇഷ്ടപ്പെട്ടു അല്ലെ.
ഞാൻ : വാച്ചു മാത്രമല്ല മാമിയെയും ഇഷ്ടപ്പെട്ടു.
മാമി : എന്നെയോ 😳
ഞാൻ : അതെ മാമി, ഇന്ന് എന്റെ കണ്ണ് തുടച്ചില്ലേ. ആ സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷായി.
മാമി : ആ അത് പിന്നെ നിന്നെ പോലൊരു ആൺ കുട്ടി കരയാൻ പാടുണ്ടോ.
ഞാൻ : സന്തോഷം കൊണ്ടല്ലേ. അല്ലെങ്കിൽ ഞാൻ സൂപ്പറാ.
മാമി : ആയിരിക്കും 🤭
ഞാൻ : അതെന്താ കളിയാക്കുന്നെ. എന്നെ ശരിക്കും അറിയില്ലല്ലോ
മാമി : നിന്നെ ഇതിൽ കൂടുതൽ എന്തറിയാൻ. നീ നല്ല കുട്ടിയാണ്. വലിയില്ല കുടിയില്ല. നിന്നെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം.
ഞാൻ : ഓഹോ കല്യാണം വരെ എത്തിയോ 😄.
നമുക്കൊക്കെ ആര് പെണ്ണ് തരാൻ.
മാമി : അതെന്താടാ നിനക്ക് ലൈൻ ഒന്നും ഇല്ലേ.
ഞാൻ : എനിക്കോ. എനിക്കാരുമില്ല. എന്റെയൊക്കെ സൗന്ദര്യം വച്ചിട്ട് ആര് പ്രണയിക്കാൻ.
മാമി : ആരാ പറഞ്ഞെ എന്റെ രാജുനെ കാണാൻ പോരാ എന്ന്. നീ മിടുക്കനാ കാണാനും അല്ലാതെയും.
ഞാൻ : ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പറയുന്നേ.
മാമി : അതാണ് ഞാൻ.
ഞാൻ : എന്നാലും എനിക്ക് മുഖം വെളുക്കാൻ എന്തെങ്കിലും തേക്കണമെന്നുണ്ട്.
മാമി : എന്തിനു. വെറുതെ അതും ഇതും തേച് നാശമാക്കണ്ട
ഞാൻ : മാമി ഞാൻ ഒരു കാര്യം ചോദിക്കട്ടെ.
മാമി : നീ ചോദിക്കേടാ എന്തിനാ മുഖവുര.