എന്റെ അനുമോൾ 3 [Garuda]

Posted by

 

ഞാൻ : കളിയാക്കിയതല്ല കാര്യം. ആദ്യം ഞാൻ കളിയാക്കാൻ വേണ്ടി പറഞ്ഞതായിരുന്നു. ഇപ്പോൾ ഞാൻ കാര്യമായിട്ട് പറഞ്ഞതാ.

 

രേഷ്മ : ഉം

 

ഞാൻ : നിന്നെയങ്ങനെ കെട്ടിപിടിച്ചു നിൽക്കാൻ തോന്നുവാ എനിക്ക്.

 

രേഷ്മ : ടാ നീ ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്കെന്തോ ഒരു ഫീൽ.

 

ഞാൻ : എനിക്കും വല്ലാത്തൊരു ഫീൽ. ഇത്രെയും കാലം നിന്നോട് സംസാരിച്ചിട്ട് എനിക്ക് ഒരു friend എന്നെ തോന്നിയിട്ട് ഒള്ളു. പക്ഷ ഇപ്പോൾ…

 

രേഷ്മ : എനിക്കും അത് തന്നെയാ.

 

ഞാൻ : എനിക്ക് നിന്നെ കാണാൻ തോന്നുവാ..

 

രേഷ്മ : എനിക്കും. നിന്നെ കാണണം.

 

ഞാൻ : കണ്ടിട്ട്

 

രേഷ്മ : നിന്നെ കെട്ടിപിടിക്കണം. കുറെ നേരം.

 

ഞാൻ : അതിന് നീ എന്റെ കെട്ട്യോലൊന്നു മല്ലല്ലോ.

 

രേഷ്മ : പക്ഷെ നിന്നെയെനിക്ക് വിശ്വാസമാണ്. ഒരു പെണ്ണിന് വിശ്വാസമാണ് ഏറ്റവും വലുത്.

 

ഞാൻ : എനിക്കെന്തോ പോലെ തോന്നി അവളുടെ ആ വാക്കുകളിൽ. ഡീ എനിക്ക് നിന്നെ കാണാൻ തോന്നുന്നു.

 

രേഷ്മ : എന്ന വാ. എനിക്കിപ്പോൾ കാണണം.

 

ഞാൻ : അമ്മയില്ലേ അവിടെ. എനിക്കാദ്യമായി അവിടെ പോകാൻ ഒരു ഭയം തോന്നി.

 

രേഷ്മ : അതിനെന്താ നീ എന്നും വരുന്നതല്ലേ.

 

ഞാൻ : ശരിയാ എന്നാലും ഒരു ഭയം പോലെ. നിന്നെ ഇപ്പോൾ കിട്ടിയാലുണ്ടല്ലോ അന്നെന്നെ കുത്തിയ ആ സാധനം ഞാൻ കടിച്ചു മുറിക്കും.

 

രേഷ്മ : ഏത് സാധനം. 🤭

 

ഞാൻ : നിന്റെ മുല. ഞാൻ പച്ചക്കു പറഞ്ഞു.

 

രേഷ്മ : പോടാ കൊരങ്ങാ… അവൾ കെഞ്ചി

 

Leave a Reply

Your email address will not be published. Required fields are marked *