എന്റെ അനുമോൾ 3 [Garuda]

Posted by

 

രേഷ്മ : നീ കളിയാക്കരുത്.

 

ഞാൻ : ഇല്ല നീ കാര്യം പറ.

 

രേഷ്മ : പിന്നേ എന്റേത് അത്രെയും വലുതാണോ.

 

ഈശ്വര അവളെ കളിപ്പിക്കാൻ ഓരോന്ന് ചോദിച്ചതാ. ഇപ്പോൾ കാര്യമാകുമോ. ഞാൻ എന്തായാലും മുന്നോട്ടു പോകാൻ തീരുമാനിച്ചു.

 

ഞാൻ : പിന്നെ നിന്റേതു വലുതല്ലേ. ഒരു കരിക്കിന്റെ അത്രെയും വരും.

 

രേഷ്മ : പോടാ തെണ്ടീ.

 

ഞാൻ : ഞാൻ കാര്യം പറഞ്ഞതാ. നമ്മുടെ ആതിരയില്ലേ അവളുടെ അതിനേക്കാളും കൂടുതലാ.

 

രേഷ്മ : ഓഹോ നീ അപ്പോൾ അതും നോക്കിയിരിപ്പാണോ. ഇനി എനിക്ക് മെസ്സേജ് ചെയ്യേണ്ട. അവൾ ഓൺലൈനിൽ നിന്നും പോയി.

കുറെ മെസ്സേജ് അയച്ചതിനു ശേഷമാണ് റിപ്ലൈ വന്നത്.

 

രേഷ്മ : എന്താ.

 

ഞാൻ : ഞാൻ വെറുതെ നിന്നെ കളിയാക്കിയതല്ലേ. ഞാൻ അതൊന്നും നോക്കാറില്ല.

 

രേഷ്മ : സത്യം പറ.

 

ഞാൻ : സത്യം.

 

രേഷ്മ : 😊 നല്ല കുട്ടി

 

ഞാൻ : ഞാൻ വെറുതെ പറഞ്ഞതാട്ടോ നിന്റേതു കരിക്കിന്റെ അത്ര ഒന്നുമില്ല. നോർമൽ.

 

രേഷ്മ : എടാ ഞാനും വിചാരിച്ചു. നീ അങ്ങനെ പറഞ്ഞപ്പോൾ എന്റേത് ഒരുപ്പാട് ബോർ ആണെന്ന്.

 

ഞാൻ : ബോറോ നിന്റേതോ. പൊന്നു മോളെ നമ്മുടെ ക്ലാസ്സിലെ ഏറ്റവും നല്ല സൗന്ദര്യവും ബോഡിയും ഉള്ള കുട്ടി നീയാ. നിനക്കതു മനസിലാവില്ല.

 

 

രേഷ്മ : 🤭 ആണോ. അല്ലെങ്കിലും ഞാൻ ആരാ മോൾ.

 

ഞാൻ : പിന്നെ മോളെ നിന്റെ അത് എന്റെ നെഞ്ചത്ത് തട്ടിയപ്പോൾ ഉള്ള ഒരു സുഗമുണ്ടല്ലോ. ഹോ എന്തൊരു സോഫ്റ്റ്‌ ആണ്.

 

രേഷ്മ : നീ കളിയാക്കല്ലേ പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *