ഞാൻ : അപ്പോൾ തന്നെ റിപ്ലൈ നൽകി. ഒന്നുല്ലെടീ കുരങ്ങത്തീ..
രേഷ്മ : പറഞ്ഞില്ലെങ്കിൽ ഞാൻ പോവാ.. അവൾ പിണങ്ങി
ഞാൻ : എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല. ഞാൻ വേഗം റിപ്ലൈ കൊടുത്തു. നിനക്കൊരു congrats പറഞ്ഞതാ. പിന്നെ വേണ്ടെന്ന് കരുതി.
രേഷ്മ : ഓഹോ പിന്നെന്തിനാ ഡിലീറ്റ് ആക്കിയേ. സത്യം പറ
ഞാൻ : സത്യം.
രേഷ്മ : ok ok വിശ്വസിച്ചു. ടാ അമ്മക്ക് തീരെ സുഖമില്ല.
ഞാൻ : ഞാൻ വരണോ.
രേഷ്മ : വേണ്ടെടാ. വേണമെങ്കിൽ ഞാൻ പറയാം.
ഞാൻ : നീ വിളിക്ക്. ചിലപ്പോൾ അന്നത്തെ പോലെ ഒരു കെട്ടിപ്പിടുത്തം കിട്ടിയാലോ.
രേഷ്മ : പോടാ തെണ്ടീ.
ഞാൻ : അതല്ല എന്റെ നെഞ്ചത്ത് അന്നെന്തോ കുത്തിയില്ലേ അതിന്റെ വേദന ഉണ്ട് ഇപ്പോൾ. അതെന്താ കുത്തിയെ എന്നറിയേണ്ടേ. അവളെ കളിയാക്കാൻ ഞാൻ ചോദിച്ചു.
രേഷ്മ : എടാ പട്ടീ. നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ കാണിച്ചു തരാം.
ഞാൻ : എന്ത് കാണിച്ചു തരും 🤭
രേഷ്മ : എന്താടാ ഇങ്ങനെ. കളിയാക്കല്ലേ.
ഞാൻ : കളിയാക്കിയതല്ല കാര്യം പറഞ്ഞതാ. എന്തോ ഒരു വലിയ സാധനം കുത്തിയപോലെ ആയിരുന്നു അന്ന്.
രേഷ്മ : ഓഹോ, എന്നിട്ട് സാറിനു വേദനിച്ചോ
ഞാൻ : നല്ല വേദന ഉണ്ടായിരുന്നു. എന്തോന്ന് സാധനമാണത്.
രേഷ്മ : ആണോ, എന്നിട്ട് മോനെന്താ തോന്നിയെ. പട്ടീ….
ഞാൻ : 😄, ഞാൻ അതിന്റെ വലിപ്പം ആലോചിച്ചു കുറെ നേരം.
രേഷ്മ : ടാ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ.
ഞാൻ : ഉം പറ