ഞാൻ: നീ തന്നില്ലേൽ ഞാൻ തട്ടിപ്പറിച്ചു കുടിക്കും. അപ്പോളോ.?
അങ്കിത: അത്രക്കുള്ള ചുണ ഒന്നും എൻ്റെ കുട്ടിക്ക് ഇല്ല എന്ന് എനിക്കറിയാം.
ഞാൻ: കാണണോ ഡോക്ടർക്ക്.? പിന്നെ പിണങ്ങാൻ വന്നെക്കരുത്. അങ്ങനെ ആണേൽ എൻ്റെ ചുണ മാത്രമല്ല, പലതും കാണേണ്ടി വരും.
അങ്കിത: പോടാ പട്ടി. ഒന്ന് കാണട്ടെ എങ്കിൽ..
അവള് എന്നെ നന്നായി മൂപ്പിക്കുക ആണ് എന്ന് എനിക്ക് മനസ്സിലായി. പക്ഷേ സത്യം പറഞാൽ അവളുടെ ചൂടാക്കലിൽ എൻ്റെ ഉള്ളിലെ മൃഗം ഉണർന്നിരുന്നു.
ഞാൻ അവളെ പെട്ടന്ന് എൻ്റെ ദേഹത്തേക്ക് വലിച്ചിട്ടു, അവളെ പൊക്കി എടുത്ത് കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു, എൻ്റെ പുറത്ത് രണ്ട് കയ്യും നീട്ടി അടിക്കുന്നുണ്ടു അവള്. ഞാൻ അവളെ ബെഡിലേക്ക് എറിഞ്ഞു, മലർന്നടിച്ചു ബെഡിൽ ചെന്നു വീണ അവള് ആശ്ചര്യത്തോടെ എന്നെ നോക്കി. എൻ്റെ ഷർട്ടിൻ്റെ ബട്ടൻസ് ഓരോന്നായി ഊരി ഞാൻ അവളുടെ അടുത്തേക്ക് പതിയെ നടന്നു. മുഖത്ത് ഒരു വെല്ലുവിളി ഭാവം വരുത്തി അവള് എന്നെ നോക്കി.
അങ്കിത: ഞാൻ പേടിക്കില്ല മോനെ. നീ എന്നെ ഒന്നും ചെയ്യില്ല. അതിനുള്ള മൂപ്പ് ഒന്ന് അഖിലിന് ഇല്ല.
അവള് എന്നെ നന്നായി പിരി കേറ്റി ഒരു ആനന്ദം കണ്ടെത്തുന്നു എന്ന് എനിക്ക് മനസ്സിലായി. അവള് മുഷ്ടി ചുരുട്ടി എന്നെ ഇടിക്കാൻ നിൽക്കുന്നത് പോലെ കട്ടിലിൽ മുട്ടിൽ ഇരുന്നു കൈ വീശി കാണിച്ചു. ഞാൻ ചിരിച്ചു കൊണ്ട് ബെഡിലേക്ക് കയറി, ഒരു കിങ് സൈസ് soft ബെഡ് ആയിരുന്നു അത്. അവളെ പിടിക്കാൻ എന്നോണം കൈ നീട്ടി ഞാൻ അവൾക്കരികിലേക്ക് നീങ്ങി. അവള് ചിരിക്കുന്നും ഉണ്ട്. ഞാൻ അവളെ കടന്നു പിടിച്ച് ബെഡിലേക്ക് മറിഞ്ഞു.