ഞാൻ: നിങ്ങളുടെ ജോലി ആണ് അതെല്ലാം ആക്ച്വലി. പിന്നെ എന്തിനാ ലേഡീസിനെ ബുദ്ധിമുട്ടിക്കുന്നത് എന്ന് കരുതി ഞാൻ ഏറ്റെടുത്ത് ചെയ്യുന്നു.
അവള് എൻ്റെ കവിളിൽ ഒന്ന് നുള്ളി
അങ്കിത: സത്യം ആണ് രമ്യ പറഞ്ഞത്. നിന്നെ കിട്ടിയത് ഈ ഹോസ്പിറ്റലിൻ്റെ ഭാഗ്യം ആണ് എന്ന്. പിന്നെ രമ്യ നിന്നോട് എത്ര ക്ലോസ് ആയി ഇടപഴകുന്നത് എനിക്കത്ര ഇഷ്ടം ഒന്നും ആവുന്നില്ല … ഹം… ഞാൻ ശ്രദ്ധിക്കുന്നുണ്ട്….
ഞാൻ: അവള് ആദ്യമായാണ് ബാംഗളൂർ. വന്നത് നേരെ എൻ്റെ അടുത്തേക്ക് ആണ്. അവൾക്ക് ഒരു കുറവും വന്നിട്ടില്ല ഇതുവരെ. അതിൻ്റെ ഒരു ഫ്രീഡം ആണ് അവള് കാണിക്കുന്നത്. അത്രേ ഉള്ളു എൻ്റെ പൊന്നു ഖൽബേ… (ഇതും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒന്ന് നുള്ളി)
അങ്കിത: ഒരു കാര്യം മറന്നു, നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത് നിനക്ക് ഒരു Treat തരാൻ ആണ്. എന്താ എൻ്റെ മോന് വേണ്ടത്.?
ഞാൻ: എന്തിനാണ് ഈ ട്രീറ്റ്.? അതിനു ഇപ്പൊ എന്താ ഞാൻ ചെയ്തു തന്നത് ?
അങ്കിത: എന്നെ കെയർ ചെയ്തതിനു, ഈ ബാംഗളൂർ സിറ്റിയിൽ എനിക്കൊരു കമ്പനി തന്നതിന്, നിൻ്റെ ഈ മനസ്സിൽ ഇത്തിരി സ്ഥലം തന്നതിന്….. അങ്ങനെ പലതും. പറ, എന്ത് വേണം നിനക്ക്. Drinks പറയട്ടെ. ?
ഞാൻ: ഓഹോ… അങ്ങനെ ആണല്ലേ… ഡ്രിങ്ക്സ് വേണം, അതു പറയാം. But, എനിക്ക് ഇഷ്ടമുള്ള ഡ്രിങ്ക്സ് പാതി വഴിയിൽ നിർത്തേണ്ടി വന്നില്ലേ. അതു കിട്ടുമോ.? 😌
അവള് ഒന്ന് ആലോചിച്ചു..
അങ്കിത (അല്പം ഗൗരവത്തോടെ): ഡാ.. നീ ആള് ശെരി അല്ല. വേണ്ട മോനെ, അതു കിട്ടില്ല.