അങ്കിത: ഗുഡ് മോണിംഗ് രമ്യ. സാരമില്ല, നമുക്ക് വെയിറ്റ് ചെയ്യാം. 11.30 ന് ലൊക്കേഷനിൽ എത്തേണ്ടത് ഉള്ളൂ.
എല്ലാവരും ഓരോ ചായ കുടിച്ചു സംസാരിച്ചു ഇരുന്നു. കവിത വയറു വേദന കാരണം ഇന്ന് വരില്ല ഇന്ന് വിളിച്ചു പറഞ്ഞു. ഞങൾ ലൊക്കേഷനിലേക്ക് പുറപ്പെട്ടു. 400 പേരെ 2 മണിക്കുള്ളിൽ test ചെയ്തു തീർത്തു, DHO ഓഫീസിൽ പോയി വേണ്ട സാധനങ്ങൾ എടുത്ത് തിരിച്ചെത്തി എല്ലാം അറേഞ്ച് ചെയ്തു സെറ്റ് അയപ്പോലേക്കും 3.30 ആയിരുന്നു. കവിത അപ്പോള് ഹോസ്പിറ്റലിൽ എത്തി.
ഞാൻ: എങ്ങനെ ഉണ്ട് ഇപ്പോള് വയറു വേദന.
കവിത: കുറവുണ്ട് അഖിൽ. വീട്ടിൽ ഒറ്റക്ക് ഇരുന്നു എന്ത് ചെയ്യാനാ. അതാ ഇങ്ങോട്ട് പോന്നത്.
രമ്യ: ബോറിംഗ് മാറ്റാൻ ഒരു മാർഗം ഉണ്ട്. ഇന്ന് അങ്കിത ഡോക്ടർ റൂം shift ചെയ്യുകയാണ്. നമുക്ക് അവിടെ പോയി സഹായിക്കാം. ജോസ്‌നയും വരാം എന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് പോകാം.
ഞാൻ അങ്കിതയെ നോക്കി. അവള് നിസ്സഹായ ഭാവത്തിൽ എന്നെ കൈ മലർത്തി കാണിച്ചു. കളി മുടങ്ങിയ വിഷമത്തിൽ ഞാൻ ഒന്നും മിണ്ടാതെ എല്ലാവരെയും കൂട്ടി അങ്കിതയുടെ ഹോട്ടലിലേക്ക് പുറപ്പെട്ടു. വിഘ്നേഷും, ഫരീദയും വീട്ടിലേക്ക് പോയിരുന്നു.
അങ്കിത താമസിച്ചിരുന്ന ഹോട്ടലിൽ എത്തി എല്ലാവരും റൂമിലേക്ക് ചെന്നു ഓരോ ബാഗും പെട്ടിയും എല്ലാം എടുത്ത് ഓരോരുത്തർ തിരിച്ചു കാറിൻ്റെ അടുത്തേക്ക് വന്നു. എല്ലാം കാറിൽ ഒതുക്കി വെച്ചു.
അങ്കിത: എന്തേലും മറന്നോ എന്നൊന്ന് നോക്കട്ടെ, ബില്ല് സെറ്റിൽ ചെയ്യാനും ഉണ്ട്. നിങൾ കാറിൽ ഇരുന്നോളു, ഞാനും അഖിലും അതൊന്നു സെറ്റിൽ ക്ലിയർ ചെയ്തിട്ട് വരാം.