ഞാൻ: ഗുഡ് മോണിംഗ്. ഇത്ര നേരത്തെ കുളിച്ചോ.?
അങ്കിത: ഗുഡ് മോണിംഗ്. നീ പോകുമ്പോൾ നിൻ്റെ കൂടെ വരാലോ. ഇല്ലേൽ ബസിൽ വരേണ്ടി വരും.
ഞാൻ: ശെരി എങ്കിൽ വേഗം റെഡി ആകു.
ഞാൻ പുതപ്പിൽ നിന്നും പുറത്തേക്കു ഇറങ്ങി. എൻ്റെ ദേഹത്ത് ഒന്നും ഉണ്ടായിരുന്നില്ല.
അങ്കിത: നിനക്ക് ഡ്രസ്സിനോട് എന്തേലും പ്രശ്നം ഉണ്ടോ. എപ്പോളും പിറന്ന പടി ആണല്ലോ നടക്കുന്നത്.
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് എൻ്റെ ഡ്രസ്സ് ഇടാൻ തുടങ്ങി. അവള് ദേഹത്ത് എല്ലാം ബോഡി ലോഷൻ പുരട്ടുക ആയിരുന്നു. ഞാൻ പിറകിലൂടെ ചെന്നു തോളിൽ കൈ വെച്ചു. അവള് തിരിഞ്ഞ് എന്നെ നോക്കി.
ഞാൻ: സമയം ഇഷ്ടം പോലെ ഉണ്ട്. അപ്പോ എങ്ങനെയാ.?
അങ്കിത: അഖിലെ ചുമ്മാ ഇരി. മൂഡ് മറ്റല്ലേ, വൈകുന്നേരം ഇങ്ങോട്ട് തന്നെ അല്ലെ വരുന്നേ. അപ്പോ നോക്കാം ഡാ.
ഞാൻ: ഇങ്ങോട്ടോ. എന്തിനാ.?
അങ്കിത: റൂം shift ചെയ്യണം. അതിന് നീയും വരണം.
ഞാൻ: ok എങ്കിൽ അങ്ങനെ മതി.
ഞങൾ വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു ഇറങ്ങി നേരെ എൻ്റെ pg യിലേക്ക് എത്തി, അങ്കിതയെ കാറിൽ ഇരുത്തി ഞാൻ ഫ്രഷ് ആയി വന്ന് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു. അവിടെ എത്തുമ്പോൾ ഏകദേശം 10 മണിയോടെ ആയി. അങ്കിത എൻ്റെ കൂടെ കാറിൽ കണ്ടപ്പോൾ രമ്യ ഒന്ന് നോക്കി, ഫ്രണ്ട് സീറ്റ് അവളുടെ കുത്തക ആണല്ലോ.
ഞാൻ: ഗുഡ് മോണിംഗ് രമ്യ. എല്ലാം റെഡി ആണോ.?
രമ്യ: ഗുഡ് മോണിംഗ് ഏട്ടാ, ഗുഡ് മോണിംഗ് ഡോക്ടർ. എല്ലാം റെഡി ആണ് ഏട്ടാ, കവിത മാഡം വരാൻ കാത്തു നില്ക്കാണ്. ജോസ്‌ന ക്യാൻ്റീനിൽ ഉണ്ട്. വിഘ്നേഷ് ഫരീദ മാഡത്തിൻ്റെ കൂടെ എന്തോ xerox എടുക്കാൻ പുറത്ത് പോയി.