അവള് രണ്ടു ഗ്ലാസിൽ ഓരോ 90ml വീതം ഒഴിച്ചു.
ഞാൻ: എന്താ ഇതൊക്കെ ? ഫുഡ് പറഞ്ഞില്ലേ. ?
അങ്കിത: അതൊക്കെ എത്തും മോനെ. ആദ്യം നീ ഇത് കഴിക്ക്. അന്നത്തെ ഒരു കടം വീട്ടാൻ ഉണ്ട്. അതാ ഈ ബ്രാൻഡ് തന്നെ ഓർഡർ ചെയ്തത്. നീ ഇന്ന് വേണ്ടുവോളം കുടിച്ചു ആർമാധിക്ക്.
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് ഒരു ഗ്ലാസ് എടുത്ത് അവളോട് cheers 🥂 പറഞ്ഞു ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അവള് ഒരു സിപ് എടുത്ത് എന്നെ നോക്കി.
ഞാൻ: സോറി. ഞാൻ ഒറ്റ വലിയുടെ ആൾ ആണ്.
അങ്കിത(ഒന്ന് ചിരിച്ചു കൊണ്ട് ): അതെനിക്ക് മനസ്സിലായി. എല്ലാ കാര്യത്തിലും അങ്ങനെ ആണെന്ന്.
പിന്നെ അവള് എന്നോട് സംസാരിച്ചു കൊണ്ടിരുന്നു. അവളുടെ കോളേജ് ലൈഫും ബോംബെ ജീവിതവും എല്ലാം. ഇതിന് ഇടയിൽ കുപ്പിയുടെ പാതിയിലേറെ കാലി ആയത് ഞങൾ പോലും അറിഞ്ഞിരുന്നില്ല.
അല്പം കഴിഞ്ഞ് ഫുഡ് വന്നു. പനീർ ബട്ടർ മസാലയും, റൊട്ടിയും, കബാബും, ഫ്രഷ് ലെമൺ ജ്യൂസും എല്ലാം ഉണ്ടായിരുന്നു. ഞാനും അവളും അത്യാവശ്യം നന്നായി മൂഡ് ആയിരുന്നു. ഭക്ഷണം കഴിച്ചു അവള് സോഫയിൽ തന്നെ കിടന്നു ഉറങ്ങാൻ തുടങ്ങി. ഞാൻ തപ്പി തടഞ്ഞ് വാസ്റൂമിൽ പോയി കൈ കഴുകി അവളെയും എഴുന്നേൽപ്പിച്ചു കട്ടിലിലേക്ക് നടന്നു.
കട്ടിലിൽ കിടത്തിയിട്ട് അവളുടെ കൈകൾ വെള്ളം തൊട്ട് തുടച്ചു. അവളുടെ T ഷർട്ടും ഷോർട്സും അഴിച്ചു, എൻ്റെ ടവലും ഊരി പുതപ്പിനടിയിൽ ഞങൾ കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.
രാവിലെ 7 മണിക്ക് ഞാൻ ഉണർന്നപ്പോൾ അവള് എൻ്റെ അടുത്ത് ഇല്ല. കുറച്ച് കഴിഞ്ഞ് ഒരു ടവ്വൽ മുലക്കച്ച കെട്ടി, വേറെ ഒരു തോർത്ത് കൊണ്ട് തല തുടച്ചു വാഷറൂമിൽ നിന്നും അവള് പുറത്തേക്ക് ഇറങ്ങി വന്നു.