അങ്ങനെ ഞങ്ങൾ മാളിൽ എത്തിച്ചേർന്നു.. കാർ പാർക്ക് ചയ്തു ലിഫ്റ്റ് വഴി ഞങ്ങൾ മാളിനുള്ളിൽ എത്തി.. പുതുതായി ഓപ്പൺ ചെയ്ത മാൾ ആയിരുന്നു.. ഇതുവരെ ഞങ്ങൾ പോവാറുള്ളതിനേക്കാൾ എല്ലാം എത്രയോ വലുത്..
“ഇത് ഒരുപാട് വലുത് ആണല്ലോ.. ഇട്സ് really ബിഗ് ഇൻ സൈസ്..” ശ്രുതി പറഞ്ഞു..
“കണ്ടോ അരുൺ.. So size does matter to women ” എന്നെ നോക്കി ഒന്ന് കളിയാക്കി ചിരിക്കുന്ന പോലെ ഫർഹാൻ പറഞ്ഞു..
അത് കേട്ടപ്പോ എനിക്ക് എന്തോ പോലെ ആയി.. ഞാൻ ശ്രുതിയെ നോക്കി..
“മറ്റുള്ളവരുടെ കാര്യം എനിക്ക് അറിയില്ല..ബട്ട് എനിക്ക്.. Yes size does matter..” ചിരിച്ചു കൊണ്ട് ശ്രുതി പറഞ്ഞു..
“ഡാഡി ദേ അവിടെ.. അവിടെ പോവാം..”മുകളിലെ playzone നോക്കി ആദി പറഞ്ഞു കൊണ്ടിരുന്നു..
“അരുൺ എന്നാൽ കൊച്ചിനെ കൂട്ടി അങ്ങോട്ടേക്ക് പൊക്കൊളു.. അപ്പോഴേക്കും ഞാൻ ഈ വല്യ സൈസ് മാള് ഒന്ന് ശരിക്കും ചുറ്റി കാണട്ടെ..”
ഞങ്ങൾ എപ്പോഴും അങ്ങനെ ആയിരുന്നു ചെയ്യാറ്.. ഞാൻ ആദിയെ കൊണ്ട് പ്ലേസോണിൽ പോവും.. ആ സമയം ശ്രുതി ഷോപ്പിംഗ് ഒക്കെ ചെയ്യും.. സത്യം പറഞ്ഞാൽ അവളുടെ കൂടെ പോവാൻ എനിക്ക് ചെറിയ ഇഷ്ടക്കേടും ഉണ്ടായിരുന്നു.. കാരണം ഹീൽസ് ഒക്കെ ഇട്ടു അവൾ എന്നേക്കാൾ നല്ല നീളം തോന്നിക്കും.. എനിക്ക് അത് നല്ല inferiority അടിക്കും..
“ഇന്ന് എനിക്ക് ഒരു ബോഡി ഗാർഡ് കൂടി. ഉണ്ട് അരുൺ.. കമ്പനിക്ക്…”ശ്രുതി പറഞ്ഞു..
“അതെയതെ a really big sized bodyguard ” ഫർഹാൻറെ റിപ്ലൈ..