ഗ്രാമം തന്നെ സൗഭാഗ്യം [Dark devil]

Posted by

ഗ്രാമം തന്നെ സൗഭാഗ്യം

Gramam Thanna Saubhagyam | Author : Dark devil


ഇത് ഒരു തുടക്കം മാത്രം ആണ്.കമ്പി തിരെ കുറവാണ് അടുത്ത ഭാഗങ്ങളിൽ കൂടുതൽ ഉണ്ടാകും.അക്ഷര തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക…….
വായിച്ചു തുടങ്ങിക്കോളൂ…..😊

എടാ എല്ലാം എടുത്തു വെച്ചോ ഒന്നും മരനില്ലല്ലോ അമ്മ ചോദിച്ചു
ഞാൻ: ഇല്ല….സമയമായി ഞാൻ ഇറങ്ങുവ അമ്മ കിടന്നോ നാളെ രാവിലെ അവിടെ എത്തിട്ടു വിളിക്കാം, ബൈ…

ഞാൻ യാത്ര പറഞ്ഞു വെയിറ്റ് ചെയ്ത ടാക്സിൽ കേറി റെയിൽവേ സ്റ്റേഷനിലേക്ക് പോയി..

നിങ്ങൾ ആലോചിക്കുന്നത് ഞാൻ ആരാണ് എങ്ങോട്ടണീ പോകുന്നെ എന്നല്ലേ .ഞാൻ അഭിഷേക്(27) ഡോക്ടർ ആണ് ഒരു വലിയ ആശുപത്രിയിൽ ആണ് ജോലി,സർക്കാരുമായുള്ള പുതിയ കരാറിൻ്റെ പേരിൽ പുതിയ സർകാർ ഡോക്ടർ മാരെ നിയമിക്കുന്ന വരെ ഒഴിവുള്ള ആശുപത്രിയിലേക്ക് ഞങ്ങളുടെ കുറച്ചു ഡോക്ടേഴ്‌സിനെ അയച്ചു ആകുട്ടത്തിൽ ഉള്ള ആളാണ് ഞാൻ പക്ഷെ അതിൽ നിർഭാഗ്യൻ ഞാൻ ആണ് എല്ലാർക്കും ജില്ലാ ആശുപത്രിയിലും സിറ്റിയിലും അപ്പോയിൻ്റ് കിട്ടിയപ്പോൾ എനിക്ക് കിട്ടിയത് വയനാട് ജില്ലയിലെ കാട് ഏരിയയിൽ ആണ്,

അവിടെ കാടിൻ്റെ അടുത്തായി ജീവിക്കുന്ന ആദിവാസി കളുടെ അവശ്യ പ്രകാരമാണ് പുട്ടിയ കുടുംബ ആരോഗിയ കേന്ദ്രം വീണ്ടും തുറകുന്നെ കുടെ ജോലി ചെയ്യാൻ ഒരു നേഴ്സ് പോലും ഇല്ല അടുത്തുള്ള ആരെയോ ഏർപ്പാടാക്കി താരമെന്ന പറഞ്ഞേ ഇപ്പൊ മനസ്സിലായല്ലോ എൻ്റെ അവസ്ഥ. ഞാൻ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കേറി സമയം രാത്രി 11:50 ഞാൻ കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ എൻ്റെ ബെർത്തിൽ കേറി കിടന്നു മയങ്ങി.

Leave a Reply

Your email address will not be published. Required fields are marked *