അതൊക്കെ പറഞ്ഞു അവരു ഇറങ്ങി. അങ്ങനെ വൈകിട്ടത്തെ കറക്കം ഒകെ കഴിഞ്ഞു വീട്ടിൽ എത്തി ഒരു കുളിയൊക്കെ പാസ്സാക്കി. ഫുഡടി ഒകെ കഴ്ഞ്ഞു ടീവി കണ്ടു നേരെ റൂമിൽ വന്നു. പിന്നെ ആണ് ഫോണിന്റെ കാര്യം ഓർത്തത്. നേരെ പോയി ഫോണും എടുത്ത് റൂമിൽ എത്തി. സമയം പോകാൻ കുറച്ചു സമയം കമ്പ്യൂട്ടറിൽ ഒകെ കളിച്ചു. ഉമ്മ വിളികുവോ ഇല്ലയോ എന്ന ഡൗട്ടിൽ ഇരുന്നു. അങ്ങോട്ട് വിളിക്കുന്നത് റിസ്ക് ആണ് ഇത്ത എങ്ങാനും ആണ് എടുക്കുന്നെ എങ്കിൽ കുടുങ്ങും. അങ്ങനെ ആലോചിച്ചു കിടക്കുന്ന സമയം പോയത് അറിയാതെ ഉറങ്ങി പോയി. പിന്നെ ഫോൺ ചെറുതായി റിങ് ചെയ്തപ്പോൾ ഉണർന്നു. അതെ ഉമ്മ വിളിച്ചതാണോ മിസ് അടിച്ചതാണോ എന്ന് അറിയില്ല. അങ്ങനെ നിന്നപ്പോ വീണ്ടും മിസ്സ് വന്നു. രണ്ടും കൂടി തിരിച്ചു വിളിച്ചു. അപ്പുറത്തു ഉമ്മയുടെ സൗണ്ട്. ഒന്നുടെ ഞാൻ തിരക്കി ഉമ്മ തന്നെ ആണോ എന്ന്. ഉറപ്പാക്കിയശേഷം ഞാൻ സംസാരിച്ചു.
ഹലോ ഉമ്മാ.. വിളിച്ചേ ആണോ..?
അതേ..
എന്താ ഉമ്മാ?
വെറുതെ വലിച്ചെയാ. നീ ആണോ എടുക്കുന്നെ എന്ന് അറിയില്ല.
ഇന്ന് എന്റെ കയ്യിലാ ഫോൺ. ഇടക്ക് ഞാൻ ഇങ്ങനെ വാങ്ങാറുണ്ട്.
എന്ത് എടുക്കുവാ പഠിക്കുവാനോ നീ?
അല്ല ഉമ്മ കിടന്നു ഉറങ്ങിപോയി.. ഇപ്പൊ കാൾ വന്നപ്പോഴാ അറിഞ്ഞേ..
അയ്യോ കിടന്നാരുന്നോ. ഇത്ര നേരത്തെ കിടക്കും എന്ന് വിചാരിച്ചില്ല.
അത് സാരം ഇല്ല ഉമ്മ.. പറഞ്ഞോ..
ചുമ്മാ വലിച്ചെയാ..
ആണോ.. മ്മ്മ് മ്മ്മ്
നാളെ ക്ലാസ് ഉണ്ടോ നിനക്കു.
ഉണ്ട് ഉമ്മ.. അല്ല ഉമ്മ കിടന്നോ?
ആ കുളിച്ചിട്ടു വന്നു കിടന്നേ ഉള്ളൂ.
ഈ തണുപ്പത് വൈകിട്ട് കുളിച്ചോ?