ഓലപീപ്പി [ബിൻസി]

Posted by

രണ്ടാമത്തേത് മോളാണ് .

ഞാൻ ഭയങ്കര വെളുത്തവളല്ല എങ്കിലും അത്യാവശ്യം ഒരു ബ്രൗണിഷ് കലർന്ന വെളുപ്പുള്ള ആളാണ് .

എൻ്റെ ഡിഗ്രി കാലത്തെ സംഭവം മാത്രമാണ് ഞാൻ ഇവിടെ പറയാൻ ഉദ്ധേശിക്കുന്നത് .

So ” ഈ കാലത്തെ എൻ്റെ ശരീരത്തിൻ്റെ ഭൂ പടങ്ങൾ നിങ്ങൾക്ക് തുറന്ന് കാണിക്കേണ്ട ആവശ്യമില്ലല്ലോ ല്ലെ ? ? ?’

പ്ലസ്ടു വേക്കേഷൻ ടൈമിൽ എനിക്ക് 18 തികഞ്ഞ ടൈമിലുണ്ടായിരുന്ന എൻ്റെ അതേ പ്രായക്കാരിയായ രേവതി ആയിരുന്നു എൻ്റെ ആദ്യ ക്രഷ് .

ലെസ്ബിയൻ എന്ന വാക്കൊക്കെ അന്നൊന്നും ഞങ്ങൾ കേട്ടിട്ട് പോലുമില്ലായിന്നു .

വീടിന് അടുത്തായ കാരണം ആദ്യം നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു ഞങ്ങൾക്ക് .

പിന്നെ സ്നേഹമായി .

അവൾ ക്ലാസിൽ കൊണ്ട് വരുന്ന കറി എനിക്കും എൻ്റേത് അവൾക്കും കൈ മാറിയും ഒരേ ഏജും ശരീര പ്രകൃതവുമായ കാരണം പരസ്പരം ഡ്രസ് കൈ മാറി ധരിച്ചും ഞങ്ങൾ തമ്മിൽ ഫ്രണ്ട്ഷിപ്പിന് ഉപരി വേറെന്തോ രീതിയിൽ അടുത്ത് പോയിരുന്നു .

സത്യത്തിൽ ആദ്യമൊന്നും ഞങ്ങൾക്കത് മനസിലായിരുന്നില്ല .

എൻ്റെ ഉപ്പക്ക് വള മാല etc യുടെ കച്ചവടം ഉള്ളത് കാരണം ആ വക സാധനങ്ങൾക്കൊന്നും എൻ്റെ വീട്ടിൽ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല .

So രേവതിക്കും എനിക്കും ഒരേ പോലെ പല തരത്തിലുള്ള ഫാൻസി സാധനങ്ങൾ അണിയാൻ ഞാൻ മുഖേന ഭാഗ്യം ലഭിച്ചിട്ടുണ്ട് .

ആ ഒരു ബന്ധം എങ്ങനെയോ വളർന്നു .

ഒരു ദിവസം എന്തോ കാര്യത്തിന് പിണങ്ങിയപ്പോഴാണ് ഞ്ഞങ്ങൾ തമ്മിൽ പ്രണയമുണ്ട് എന്ന് എനിക്കും അവൾക്കും ഒരേ പോലെ ഫീൽ ചെയ്തത് .

എന്തോ ഒരു സൗന്ദര്യ പിണക്കം പിന്നെ മിണ്ടാതിരിക്കുന്ന മൗന വൃതത്തിലേക്ക് വരെ എത്തി .

Leave a Reply

Your email address will not be published. Required fields are marked *