ഓലപീപ്പി
Olapeeppi | Author : Bincy
ബിൻസി എന്ന പേര് എൻ്റെ കൗമാര കാലത്ത് കുറച്ച് മോഡേൺ രീതിയിലുള്ള നെയിമായിരുന്നു .
എൻ്റെ ഡിഗ്രി കാലത്ത് മിക്ക മുസ്ലിം പെൺകുട്ടികളുടേയും പേര് ഫാത്തിമ എന്നും റുക്കിയ എന്നും നസീമ എന്നുമൊക്കെ ആണ് .
ആലപ്പുഴ ജില്ലയിൽ [ സ്ഥലപ്പേര് പറയാൻ ഇഷ്ടപ്പെടുന്നില്ല ] ഒരു ഗ്രാമ പ്രദേശമാണ് എൻ്റെ ജൻമ സ്ഥലം .
ഉത്സവ പറമ്പിലും പള്ളിപ്പറമ്പിലും ചന്ദനകുടങ്ങൾക്കും മറ്റു വിശേഷ ദിവസങ്ങളിലും പടത വിരിച്ച് വള മാല കളിപ്പാട്ട സാമഗ്രികൾ എല്ലാം കച്ചോടം ചെയ്തിരുന്ന റഹീം എന്ന ആളുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ സന്തതിയായിട്ടാണ് ഈ ഉള്ളവളുടെ ജനനം .
ആദ്യത്തേ ആള് എൻ്റെ ഇക്കാക്കയായ റസാഖ് ആണ് .
മൂന്നാമത്തേത് എൻ്റെ അനുജത്തി റസീനയും .
ഉപ്പയുടെ നെയിമിൻ്റെ ആദ്യാക്ഷരമായ ” റ വെച്ചാണ് രണ്ട് പേരുടേയും നെയിമിൻ്റെ തുടക്കം ഇട്ടിരുന്നത് .
എന്നാൽ രണ്ടാമത്തെ സന്തതിയായ എൻ്റെ പേരിൻ്റെ ആദ്യാക്ഷരം എൻ്റെ ഉമ്മയുടെ പേരായ ബീമയിൽ നിന്ന് ഉരിത്തിരിഞ്ഞ് എനിക്ക് കിട്ടിയതാണ് .
ബിൻസി എന്ന് പറയുന്ന പോലെ ബീമയും ആ കാലത്ത് അൽപം ന്യൂജൻ നെയിം തന്നെ ആയിരുന്നു .
പക്ഷേ പേരിൽ മാത്രമെ ആ പുരോഗമനം ഉണ്ടായിരുന്നുള്ളൂ കേട്ടോ …
വളരെ പാവപ്പെട്ട ഒരു കുടുംബമായിരുന്നു ഞങ്ങളുടേത് .
ഗ്രാമത്തിൽ തന്നെയുള്ള കോളണി പോലത്തെ പ്രദേശത്തായിരുന്നു ഞങ്ങളുടെ വീട് .
കൂടുതൽ ദാരിദ്രം പറഞ്ഞ് നിങ്ങളുടെ മൂട് കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല .
മാത്രമല്ല ! അറിഞ്ഞിട്ട് നിങ്ങൾക്ക് ഒന്നും ലഭിക്കാനും പോവുന്നില്ല .