ഓലപീപ്പി [ബിൻസി]

Posted by

രാവിലത്തെ പുട്ടും പഴവും കൊടുത്തപ്പോൾ അവൻ No പറഞ്ഞു .

ഉപ്പയും ഇക്കാക്കയും കച്ചവടത്തിനായി രാവിലെ ഇറങ്ങി .

അനിയത്തി റസീന കുളിയും കഴിഞ്  പാവാടയും ബ്ലൗസുമിട്ട് സുന്ദരിയായി കോളേജിലേക്കാണ് എന്നും പറഞ്ഞ് പതിവ് പോലെ ഇറങ്ങി .

രാത്രിയിൽ നടന്ന സംഭവത്തിന് ശേഷം അവളുടെ മുഖത്ത് നോക്കാൻ എനിക്ക് നല്ല ചമ്മലുണ്ടായിരുന്നു .

അവൾ ഒന്നും അറിഞ്ഞ് കാണില്ല എന്ന് ഞാൻ സമാധാനിച്ചു .

എല്ലാവരും പല വഴിക്ക് പോയ ശേഷം വീട്ടിലെ കുറച്ച് ജോലികളൊക്കെ തല്ലി പിടച്ച് ചെയ്ത് തീർത്ത് ഞാൻ നേരെ മുൻവശത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടുവിൻ്റെ അടുത്തെത്തി .

” കുട്ടൂ മോൻ ആലിപ്പഴം കണ്ടിട്ടുണ്ടോ ? ”

” ഇല്ല . അതെന്ത് പഴമാ വല്ലിത്താത്താ ? ”

” മഴ പെയ്യുമ്പോൾ പറമ്പിൽ ഉണ്ടാവുന്ന പല കളറുകളിൽ ഉള്ള പഴമാ അത് ”

ഞാൻ ചെറുക്കനോട് ചുമ്മ നുണ തട്ടി വിട്ടു .

” അത് ഏത് മരത്തിലാ ഉള്ളത് ? ”

” പൗലോ ചേട്ടൻ്റെ റബർ തോട്ടത്തിൽ മൂന്ന് മരങ്ങൾ നിറച്ച് ആ പഴമാ. എന്ത് ടേസ്റ്റും മധുരവുമാ അതിനെന്ന് ഹൊ ”

ഞാൻ വായിൽ വെള്ളം നിറച്ച് നുണഞ്ഞിറക്കി .

” എനിക്കും വേണം ആലിപ്പഴം . ”

” വേണമെങ്കിൽ നമുക്ക് പൗലോ ചേട്ടൻ്റെ റബർ തോട്ടത്തിൽ പോകേണ്ടി വരും . കുട്ടു എന്ത് പറയുന്നു ? ”

” ഞാനും വരാം വല്ലിത്താത്തയുടെ കൂടെ ”

എന്നാൽ വീട്ടിൽ പോയി ഒരു ഷർട്ട് എടുത്തിട്ട് കൊണ്ട് വാ ”

അവൻ നേരെ വീട്ടിലേക്ക് ഓടി കക്ഷം കീറിയ വലിയ ഒരു ഷർട്ടും ധരിച്ച് വന്നു .

ആളെക്കാൾ വലിയ ഷർട്ടും ഇട്ട് അവൻ എൻ്റെ കൂടെ മുക്കാൽ കിലോമീറ്റർ അകലെയുള്ള പൗലോ ചേട്ടൻ്റെ റബർ തോട്ടത്തിലേക്കായ് നടന്നു .

Leave a Reply

Your email address will not be published. Required fields are marked *