ഓലപീപ്പി [ബിൻസി]

Posted by

എൻ്റെ വിവാഹ ആലോചനകൾ തകൃതി ആയി നടക്കുന്ന സമയം ..

പ്രായം ഇരുപത്തി നാല് പൂർത്തിയായി . ഞാൻ പ്രേമിച്ചതാകട്ടെ സ്ത്രീകളെ മാത്രം .

എന്ന് വെച്ച് ഞാൻ ഒരു ലെസ്ബിയൻ ഒന്നും അല്ല കേട്ടോ .

ലോകത്തിലെ ഭൂരിപക്ഷം വരുന്ന സ്ത്രീകളെ പോലെ തന്നെ എനിക്കും ഒരു മിശ്ര ലൈഗിക മനസ് തന്നെ ആയിരുന്നു .

സാഹചര്യം അനുസരിച്ച് ഏത് ജൻഡറിൽ പെട്ട ആളുകളോടും രമിക്കാനുള്ള ഒരു കഴിവ് കൂടി ഉണ്ട് ഞങ്ങൾക്ക് .

ബൈ സെക്ഷ്വാലിറ്റി എന്ന പദം തന്നെ കണ്ടുപിടിക്ക പെട്ടിട്ടുള്ളത് ഞങ്ങൾ മഹിളകൾക്ക് വേണ്ടി മാത്രമാണ് എന്ന് പറയുന്നതാവും ശരി .

ആ കാലത്ത് ഇരുപത്തി നാലായ എനിക്ക് പ്രത്യേകിച്ച് പ്രണയം ഒന്നും ഇല്ലാത്തതിനാൽ ഏതെങ്കിലും ഒരു കോന്തനെ കെട്ടി അവൻ്റെ പിള്ളാരെയും പെറ്റ് നോക്കി എങ്ങനെ എങ്കിലും ജീവിച്ചാൽ മതി എന്നു മാത്രമായിരുന്നു ചിന്ത .

എന്നാലും എൻ്റെ പഴയ ഓർമകൾ അയവിറക്കി പത്തിരി പരത്തലിന് ഞാൻ ഒരു കുറവും വരുത്തിയിരുന്നില്ല .

ആയിടക്കാണ് കോളണി പോലുള്ള എൻ്റെ വീടിൻ്റെ തൊട്ട് ചേർന്ന് മറ്റൊരു വീട് വിൽപനക്കായി ഇട്ടിരുന്നത് .

കോളണി പോലുള്ള പ്രദേശം കാരണം വീട് വിറ്റ് പോവാൻ വളരെ പ്രയാസമായിന്നു ആ ഏരിയയിൽ .

അതുകൊണ്ട് തന്നെ ആ വീടിൻ്റെ ഉടമസ്ഥൻ അത് കുറച്ച് നാള് വാടകക്കായി ഒരു തേപ്പ് കാരൻ തമിഴൻ്റെ ഫാമിലിക്ക് നൽകി .

തേപ്പ് കാരനായ ശെൽവ രാജും അവൻ്റെ ഭാര്യ സെമ്പകവും മകൻ മുരുകൻ എന്ന് പേരുള്ള കുട്ടു എന്ന് വിളിക്കുന്ന പയ്യനും ഞങ്ങളുടെ അയൽവാസികളായി താമസം ആരംഭിച്ചു .

നല്ല സ്നേഹമുള്ള പഞ്ച പാവങ്ങളായ ഫാമിലി ആയിരുന്നു ശെൽവരാജിൻ്റേത് .

Leave a Reply

Your email address will not be published. Required fields are marked *