സൗമ്യ: ദാറ്റ് മീൻസ്??
ചേച്ചി: ഡോ, തന്റെ ഫോട്ടോസ് കണ്ടപ്പോൾ തന്നെ തന്നോട് എന്തോരു ഫീലിങ്ങ്സ് എനിക്കുണ്ട്.
സൗമ്യ: എന്ത് ഫീലിങ്ങ്സ്.
ചേച്ചി: എന്നെ കുറിച്ചറിയുന്ന സൗമ്യക്ക് ഞാൻ എന്താ ഉദേശിച്ചത് എന്ന് പറഞ്ഞു തേരേണ്ടല്ലോ, പ്രേതേകിച് നീ വിളിച്ചത് പോസ്റ്റുമാൻ ഗംഗാ(ഗംഗയുടെ ഇരട്ടപ്പേരാണ് പോസ്റ്റുമാൻ – അവൾ അറിയാതെ ഒരു ഇല പോലും ക്യാമ്പസ്സിൽ അനങ്ങില്ല എന്ന പറച്ചിൽ) ആയോണ്ട് തന്നെ.
ഫോണിന്റെ റിങ് കേട്ട്, അമ്മയ്ക്കും മകനുമൊപ്പം ടി വി കണ്ടിരുന്ന ഗംഗ, അമ്മയുടെ കൈയിൽ മോനെ കൊടുത്ത് വന്നു ഫോൺ നോക്കി. Unknown Number Calling…..
അവൾ ഫോൺ അറ്റൻഡ് ചെയ്തു
ഗംഗ: ഹലോ, ഇതാരാ.
സൗമ്യ: ഡീ, ഞാനാ സൗമ്യ, പുതിയ നമ്പർ ഹെ!
ഗംഗ: ഈ പാതിരാത്രി പുതിയ നമ്പർ തെരാൻ വിളിച്ചതാ.
സൗമ്യ: എന്തെ പോവാൻ ദിർത്തിയുണ്ടോ,
ഗംഗ: ഉണ്ടേലും നിന്ന കേട്ടട്ടേ പോന്നോള്, നീ പറ.
സൗമ്യ: ഡീ എനിക്കൊരാളെ കുറിച്ചറിയണം.
ഗംഗ: ഏതു ചെക്കന്റെ ഡീറ്റൈൽസ.
സൗമ്യ: ഏയ്.. ചെക്കനല്ലെടി ഒരു പെണ്ണാ, അരുന്ധതി
ഗംഗ: ഏതു , ബി എ ഇംഗ്ലീഷിലെ ജൂനിയർ അരുന്ധതിയ്യോ
സൗമ്യ: അല്ലെടി, ബി എ എക്കണോമിക്സ് നമ്മളെ സെയിം ഇയർ. ഞാൻ നിനക്ക് വാട്സ്ആപ്പിൽ ഒരു ഫോട്ടോ അയച്ചിട്ടുണ്ട് നീ നോക്കിക്കെ.
അവൾ വാട്സാപ്പ് തുറന്നു, ഗംഗ ആ ഫോട്ടോ നോക്കി. ആളെ പിടികിട്ടിയപോലെ
ഗംഗ: ഓഹ് ഇവളോ, ശീതളിന്റെ ക്ലാസ്സ്‌മേറ്റ്.
സൗമ്യ: ആളെങ്ങനാ പൊതുവേ.
ഗംഗ: ഇച്ചിരി തന്റേടിയാ, പിന്നെ അടുത്തറിയാവുന്നവൾ പറയുന്നത് അവൾ മറ്റേത്തന്ന.
സൗമ്യ: എന്ത്??
ഗംഗ: ഡീ മറ്റേത്, കത്രിക,
സൗമ്യ : ഏഹ്ഹ് കത്രികയോ?? അത് എന്നാച്ചു സാനം.
ഗംഗ: ഓഹ്, എടി പൊട്ടി ലെസ്ബിയൻ ആണ് എന്ന്.
സൗമ്യ: ഹമ് ഐ സീ., സൗമ്യയുടെ മുഖത്തൊരു ഗുഡ ചിരി വിടർന്നു
ഗംഗ: എന്തെടി കാര്യം.
സൗമ്യ: അവൾ ഇവിടുത്ത സി ഐ ആണ്. എന്റെ ഒരു ഫ്രണ്ട് പറഞ്ഞു അവൾ നമ്മളെ കോളേജിലെ പഠിച്ചെന്നു, അങ്ങനെ പ്രൊഫൈൽ കേറി നോക്കിയപ്പോഴാ മ്യൂച്ചൽ ഫ്രണ്ട്സിൽ നിന്നെ കണ്ടത്. അതാ വിളിച്ചേ.
ഗംഗ: ഓ ഡി, വേറെന്തെല്ലും.
സൗമ്യ: സുഖല്ലേ, ഹസ്ബൻഡ് വന്നോ??
ഗംഗ: ഓ ഇല്ലെടി, അതിയാൻ വീകെന്റിലെ വേരു.
സൗമ്യ: എന്ന ശെരിടി, ഗുഡ് നൈറ്റ്, ഇപ്പൊ ഉറക്കം വരുന്നു പിന്നെ വിളിക്കാം. ബൈ ഡി.
ഗംഗ: ബൈ! ഗുഡ് നൈറ്റ്.