ദിവ്യാരു സൗഗന്ധികം 2
Divyaaru Saugandhikam Part 2 | Author : Pooja
[ Previous Part ] [ www.kkstories.com]
ഞാൻ ചേച്ചിക്ക് പിന്നാലെ കിച്ചണിലേക്കു പോയി. ചേച്ചി ഒരു ടി-ഷർട്ട് ആൻഡ് പാന്റ്സ് ആരുന്നു ഇട്ടിരുന്നേ. ചേച്ചി പാത്രം എടുത്ത് വെള്ളത്തിൽ പഞ്ചാര അലിയിക്കാൻ തുടങ്ങി, ഞാൻ അവിടിരുന്ന മുറത്തിൽ നിന്നും ഒരു ക്യാരറ്റ് എടുത്ത് കടിച്ചോണ്ട് ചേച്ചിയുടെ അടുത്തായി സ്ലാബിൽ കേറി ഇരുന്നു.
ഞാൻ: ഇരയെ കൊണ്ട് വന്നിട്ടുണ്ട്, വേട്ടക്കാരന്റെ പ്ലാൻ എന്താ. ഡയറക്റ്റ് കേറി മുട്ടാൻ പറ്റില്ലലോ.
ചേച്ചി: യാ, എന്നതാ ഒരു വഴി, ചേച്ചി വെള്ളത്തിലേക്ക് പൊടിയിട്ടൊണ്ട് ചോദിച്ചു.
“അല്ല മഹാവേട്ടക്കാരന്റയിൽ വല്ലതും ഉണ്ടോ”. പരിഹാസരൂപേണ വെള്ളത്തിന്റെ രുചി നോക്കികൊണ്ട് ചേച്ചി ചോദിച്ചു.
“അവശ്യ സമയത്തൊന്നും വരുന്നില്ല,” ഞാൻ തിരിച്ചു പറഞ്ഞു.
“അങ്ങനെങ്കിൽ മറ്റേതു മറന്നേക്കൂ”. ചേച്ചി കടിപ്പിച്ചു പറഞ്ഞു.
“അയ്യോ, അത് വേണ്ട വഴിയൊക്കെ കണ്ടെത്താം”. ഞാൻ താഴെ ഇണങ്ങികൊണ്ട് പറഞ്ഞു. പഴയ ഞാൻ അവിടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്താൻ തുടങ്ങി. ചേച്ചി പലഹാരങ്ങൾ എടുത്ത് പാത്രത്തിലേക്ക് നിറച്ചു. മുന്ന് ഗ്ലാസ് ട്രയിലേക്കു വെച്ച വെള്ളം നിറച്ചു. സൈഡിലായി പലഹാരപാത്രവും വെച്ച പുറത്തേക്കു നടക്കാൻ തുടങ്ങി.
“അതെ, ഒരു ക്ലിഷേ സംഭവം ഉണ്ട് “, ഞാൻ ചേച്ചിയുടെ അടുത്തായി വന്നു പറഞ്ഞു.
“വെള്ളം ഡ്രെസ്സിൽ തട്ടിയൊഴിക്കുന്നതാവും”. ചേച്ചി ഒരു പുച്ഛത്തോടെ പറഞ്ഞു
“മ്മ്” ഞാൻ തലകുലുക്കി.
“എന്തായാലും ഇപ്പൊ നീ വെള്ളോം എടുത്തോ, ഇത്രയും ചിന്തിച്ചേ അല്ലേ, ക്ഷീണം കാണും,” എന്നിക്കു മുന്നിൽലെക്കു ട്രേ നീട്ടികൊണ്ട് ചേച്ചി പറഞ്ഞു.