ടീച്ചറും അഭിയും [Love]

Posted by

 

 

 

അങ്ങനെ ഒരു ഡിസംബർ മാസത്തിൽ ആയിരുന്നു പുതിയ ടീച്ചർ വരുന്നത് ഇടക്കിടെ ടീച്ചേർസ് മാറി വരാറുണ്ട് അതുപോലെ വന്നതാണ് എന്റെ ഈ ശ്രീദേവി എന്ന് പറയുന്ന 32കാരി ടീച്ചർ .

 

കാണാൻ നല്ല ഭംഗിയുള്ള വെളുത്തു 5 അര അടിയോളം ഹൈറ്റ് ഉള്ള ടീച്ചറുടെ വട്ടത്തിലുള്ള മുഖത്തു ചെറിയൊരു നുണകുഴിയും വിടർന്ന കൺപീലികളും നനവർന്ന റോസ് ചുണ്ടുകളും ഇടതൂർന്ന മുടിയിഴകൾ ഒട്ടും ഉടയാത്ത ശരീരം പോലെ വിരിഞ്ഞു നിൽക്കുന്ന വയറും നല്ല മൊഞ്ചുള്ള ചിരിയും.

 

 

 

ടീച്ചറുടെ വീട് അങ്ങ് മലബാറിൽ ആണ് ഇവിടെ എന്റെ നാട്ടിൽ കോട്ടയത്തേക്ക് സ്ഥലം മാറ്റം കിട്ടി വന്നപ്പോ ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു..

 

 

 

തുടക്കം ഒക്കെ നല്ല പരിചയപ്പെടൽ കാര്യങ്ങളിൽ തുടങ്ങി വേഗം തന്നെ പഠനം തുടങ്ങി അധികം നാൾ ഇല്ല ഇനി അടുത്ത പരീക്ഷക്ക്‌ ടീച്ചർ പറഞ്ഞു തരുക മാത്രമല്ല ഓരോന്നിന്റെ അർഥങ്ങൾ കൂടി മനസിലാക്കി തരാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

 

ഞങ്ങൾക്ക് അത് എളുപ്പമാവുകയും ചെയ്തു. ടീച്ചർ botany ആയിരുന്നു പഠിപ്പിച്ചത് അതിന്റെ ലാബ് എല്ലാം ഞങ്ങൾക്ക് എളുപ്പമാവുന്ന തരത്തിൽ ടീച്ചർ പറഞ്ഞു തന്നിരുന്നു. .

 

 

 

അതിനിടെ അച്ഛന്റെ കള്ളുകുടി കാര്യങ്ങൾ കാരണം രണ്ടു നാൾ ക്ലാസിൽ വരാൻ കഴിഞ്ഞില്ല കാരണം നാണക്കേട് കൊണ്ട് കൂട്ടുകാർ പലതും കണ്ടും ചിരിച്ചും കളിയാക്കിയത് കൊണ്ട് അവരുടേ മുന്നിലേക്ക്‌ ചെല്ലാൻ തന്നെ ഒരു മടി തോന്നി.

Leave a Reply

Your email address will not be published. Required fields are marked *