ടീച്ചറും അഭിയും
Teacherum Abhiyum | Author : Love
ഞാൻ അഭിഷേക് +2 പഠിക്കുന്നു വയസ് 18 ആയി പക്ഷെ തോറ്റു പഠിച്ചുകൊണ്ട് ഇപ്പോഴാ എത്തി പെട്ടത് ഞാൻ ഇത്തിരി നേരത്തെ ആയി പൊയ് എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടാവും അല്ലെ വിശ്വസിച്ചാലും ഇല്ലേലും ഉള്ളത് തന്നെയാണ്.
പഠിക്കാൻ അത്യാവശ്യം കുഴപ്പമില്ലാതെ പോകുന്നു എന്ന് വേണേൽ പറയാം എനിക്ക് വീട്ടിൽ സ്വന്തരോ ബന്ധുക്കളോ എന്തിനു അങ്ങനെ ആരുമില്ല ആകെ ഉള്ളത് മുഴു കുടിയനായ അച്ഛൻ .
പേര് പറയണോ അല്ലേൽ തന്നെ പേരിൽ എന്തിരിക്കുന്നു.
എനിക്ക് വല്യ ഇഷ്ടമൊന്നും അല്ലേലും എല്ലാം സഹിച്ചു കഴിയുന്നു ആരുടെ ഒക്കെയോ സഹായം കൊണ്ടും ടീച്ചേഴ്സിന്റെ കാരുണ്യം കൊണ്ടും ഇവിടെ വരെ എത്തി സ്നേഹിക്കാൻ ആരുമില്ല.
കുറ്റം പറയാനും കളിയാക്കാനും ചുറ്റും ആളുള്ളത് കൊണ്ട് ബാക്കി പറയണ്ടല്ലോ സാഹചര്യങ്ങൾ കൊണ്ട് ഇടക്ക് പഠിത്തം പുറകോട്ട് ആയി എന്നാലും പിടിച്ചു നിന്നു.
ഇനി എന്നെ പറ്റി അധികം പറയണ്ടല്ലോ അധികം കൂട്ടുകാർ ഒന്നുമില്ല ഒരുത്തൻ ഉണ്ട് വല്ലപ്പോഴും ക്ലാസിൽ വരും എന്നാൽ പഠിക്കുകയുംനില്ല പരീക്ഷക്ക് പക്ഷെ ജയിക്കും എങ്ങനെ ആണെന്നൊന്നും ചോദിക്കരുത് എനിക്കും വല്യ പിടിയില്ല.
മാർക്കു കുറവുള്ളത് കൊണ്ടും മാർക്കുള്ളവർക്കു വേഗം തന്നെ കോമേഴ്‌സ് കിട്ടിയകൊണ്ടും പഠിക്കാൻ മോശപ്പെട്ട കുറെ പേർക്ക് സയൻസ് ആയിരുന്നു കിട്ടിയത്. ആ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു.