ഈ സമയം രാജീവിന്റെ വീട്ടിൽ. അവനു ആണെങ്കിൽ കിടന്നിട്ടു ഉറക്കം വരുന്നില്ല. പുറത്തെ വയലിലേക്ക് അവൻ ഇരുന്നു. അവന്റെ മനസ് അപ്പോഴും മാമിയുടെ അടുത്തായിരുന്നു. അവളുടെ സൗന്ദര്യം മനസിൽ നിന്നും പോകുന്നില്ല. മാമന്റെയും മാമിയുടെയും ആദ്യ രാത്രി ആണല്ലോ ഇന്ന്.
ഞാൻ എന്തിനു ഇങ്ങനെ എല്ലാം ചിന്തിക്കുന്നു. എന്റെ മനസ് അവളിലേക്ക് മാത്രം സഞ്ചരിക്കുന്നു. അവരുടെ ആദ്യ രാത്രിയിൽ മാമൻ ഇന്ന് അവളെ….. അവനു അത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല. ആ സൗന്ദര്യത്തിന്റെ നിറകുടത്തെ കാണാൻ അവൻ വീണ്ടും ആഗ്രഹിച്ചു. പക്ഷെ എങ്ങനെ. ഇനി കാണണമെങ്കിൽ അങ്ങോട്ട് പോകണം. അല്ലെങ്കിൽ മാമി ഇങ്ങോട്ട് വരണം. എന്തായാലും നോക്കാം. അവൻ സ്വയം ആശ്വസിച്ചു കിടന്നുറങ്ങി.
ആഴ്ചകൾ കഴിഞ്ഞു. മാമിയുടെ വിശേഷങ്ങൾ ഒന്നും ആരും പറയുന്നുമില്ല. സ്കൂളും കാര്യങ്ങളുമായി ദിവസങ്ങൾ കഴിഞ്ഞു. മുറ്റത്തെ തിണ്ണയിലിരുന്നു മൊബൈലിൽ ഷോർട്സും കണ്ടിരിക്കുമ്പോഴാണ് സിറ്റൗട്ടിൽ പത്രം വായിച്ചിരിക്കുന്ന അച്ഛന്റെ അടുത്തേക്ക് അമ്മ വരുന്നത്. ദേ മനുഷ്യ നമുക്ക് കിച്ചുവിനെയും അനുവിനെയും ഒന്ന് ഇങ്ങോട്ട് വിളിക്കണ്ടേ.
എന്തോ അത്ഭുതം കേട്ട പോലെ ഞാൻ അങ്ങോട്ടേക്ക് ചെവി കൂർപ്പിച്ചു. നീ വിളിച്ചോ പെണ്ണെ നീ ഇപ്പോൾ എന്നോട് ചോദിക്കേണ്ട ആവശ്യമുണ്ടോ. അച്ഛൻ അങ്ങനെയാണ് എല്ലാത്തിനും എപ്പോഴും അമ്മയോടൊപ്പം ഉണ്ടാവും. അതല്ല മനുഷ്യ. അമ്മ വീണ്ടും തുടങ്ങി.
കിച്ചുവിന് അടുത്ത മാസം ഗൾഫിൽ പോകാൻ ഡേറ്റ് കിട്ടുമെന്ന അറിഞ്ഞേ. അതിനു മുൻപ് വിളിക്കണ്ടേ. അത് കേട്ടതും ഞാൻ മൊബൈൽ ക്ലോസ് ചെയ്ത്. എന്തോ എന്റെ മനസ്സിൽ പെരുമ്പറ ആയിരുന്നു.