രമ്യ: വേണ്ട ഏട്ടാ. 300+ ആൾക്കാർ ഉണ്ടാകും ടെസ്റ്റിംഗിന്.. ഡാറ്റാ എൻട്രി ആ പാവത്തിന് ഒറ്റക്ക് പറ്റില്ല. ഞാനും വരാം. PPE കിറ്റ് ഇടാൻ എൻ്റെ ചെല്ലക്കുട്ടി ഉണ്ടല്ലോ.
ഞാൻ: അതൊക്കെ ഞാൻ ചെയ്തോളാം. വരുന്നതിൽ നീ ok അല്ലെ.?
രമ്യ: ok ആണ് ഏട്ടാ… Coool…
അങ്ങനെ ഫോൺ കട്ട് ചെയ്തു ഞാൻ ഉറങ്ങാൻ കിടന്നു.
രാവിലെ ഹോസ്പിറ്റലിൽ എത്തിയപ്പോൾ രമ്യയും ഫരീദയും എല്ലാം റെഡി ആക്കി എന്നെ വെയിറ്റ് ചെയ്തു നിൽക്കുന്നു. ഞങൾ ഒരു ചായയും കുടിച്ചു ലൊക്കേഷനിലേക്ക് പുറപ്പെട്ടു. രണ്ട് പേരും ഒരുപാട് സംസാരിക്കാൻ തുടങ്ങി. ഫരീദ മാഡം ഇടക്കു എന്നെ നോക്കി ഒരു കള്ള ചിരി സമ്മാനിച്ചു, ഞാനും.
ലൊക്കേഷനിൽ എത്തി. കൺസ്ട്രക്ഷൻ സൈറ്റ് ആണ്. Labours ക്യൂ ആയി വന്നു നിന്നു. രമ്യയും ഫരീദയും മൊബൈലിൽ എൻട്രി ചെയ്തു ഓരോരുത്തരെ ആയി ടെസ്റ്റിംഗ് ന് എൻ്റെ അടുത്തേക്ക് അയക്കുന്നു. എല്ലാം ബംഗാളികൾ, വയിൽ പാൻ മസാലയും എല്ലാം ഉണ്ട്. ഞാൻ സാംപിളുകൾ ഓരോന്നായി എടുത്തു.
പെട്ടന്ന് ഒരു കാർ അങ്ങോട്ടേക്ക് എത്തി. നോക്കിയപ്പോൾ ഞങ്ങളുടെ ഇൻചാർജ് ഉള്ള തഹസിൽദാർ മാഡം ആണ്. ശ്യാമള എന്നാണ് പുള്ളിയുടെ പേര്. ഒരു 40’s ആൻ്റി… നേരെ വന്നു ഡാറ്റാ എൻട്രി ചെയ്ത ബുക്ക് എല്ലാം പരിശോധിക്കാൻ തുടങ്ങി. രമ്യ പേടിച്ച് ഇരിക്കാണ്, ഫരീദ മാഡം ഒന്നും മിണ്ടുന്നില്ല.
ശ്യാമള: ആരാ swab എടുക്കുന്നത്.?
രമ്യയും ഫരീദയും മുഖത്തോട് മുഖം നോക്കി.
രമ്യ: മാം.. ഞാൻ ആണ് എടുക്കേണ്ടത്. But സുഖമില്ല. So, driver ചേട്ടൻ എടുക്കാം ഇന്ന് പറഞ്ഞു.