Day 1
അമ്മു ഒന്നും അറിയാതെ ഒറങ്ങുന്ന ഫോട്ടോ…
ഇത് ഒരു slide show പോലെ വന്നോണ്ടിരുന്നു
അമ്മു ഫോൺ സൈഡിൽ വച്ചിട്ട് ആ ചെറിയ പെട്ടി പൊട്ടിച്ച് നോക്കി
അമ്മുന്റെ നെഞ്ച് പൊടിഞ്ഞ് പോയി അത് കണ്ട്
അന്ന് അവർ രണ്ടും കൂടെ തങ്ങൾടെ ആദ്യ feelings തീർത്തപ്പൊ വന്ന അമ്മൂന്റെ blood stain ആയ blanket വെട്ടിയ പീസ്
അമ്മു അതൊന്ന് സൂക്ഷിച്ച് നോക്കി മാറ്റി കത്ത് എടുത്തു
കത്ത് :
” halo,
എന്നോട് ദേഷ്യം ആണെന്ന് അറിയാ
ശെരിയാ തെണ്ടിത്തരം ചെയ്തു പക്ഷെ നിന്നോട് ആണെന്ന് മാത്രം..
കൂടുതൽ വലിക്കുന്നില്ല…
Thanks for being with me in making my dream happen 🙂
എനിക്ക് ഒരു ചോദ്യം ഇണ്ട് എന്താ വച്ചാ ഒരു അമ്മ മകൻ മരിക്കാൻ കെടക്കുമ്പോ എന്തേലും പറഞ്ഞാ ഇത്രക്ക് കാര്യം ആക്കണ്ട കാര്യം ഇണ്ടോ ഏഹ്.. ”
അമ്മു ഞെട്ടിപ്പോയി അവൾടെ കണ്ണൊക്കെ നെറഞ്ഞ് വന്നു
കത്ത് : നീ നിന്റെ ego തീർത്തപ്പോ നശിച്ചത് ഒരു ഏഴാം ക്ലാസ് കാരന്റെ സ്വപ്നം ആണ്…പോട്ടെ എല്ലാം പോട്ടെ അപ്പൊ ശെരി good bye 🙂
അമ്മു ആ പേപ്പർ ചുരുട്ടി പിടിച്ച് അലറി കരഞ്ഞു
അവൾടെ മനസ്സ് വല്ലാതെ വേദനിച്ചു…
അമ്മു : അയ്യോ ഞാൻ
അമ്മു വെളിയിലേക്ക് ഓടി…
.
.
ഒരു കള്ള ചിരിയോടെ കുട്ടുന്റെ കൂടെ വീട്ടിലേക്ക് ഓടി കേറി വന്ന അമ്മൂനെ പപ്പ നോക്കി
അമ്മു : അങ്കിൾ അവനെ വിളി അവൻ പോയി
പപ്പ : ആഹ് പോയി
അമ്മ സ്റ്റെപ്പില് ഇരുന്ന ആ ഇരിപ്പ് അവടെ നോട്ടം മാത്രം മാറ്റി
അങ്കിൾ : ഇത്ര നെരം എവടെ ആയിരുന്ന ഡീ… 😡
അമ്മു : അച്ഛാ അവൻ പോവും വല്ലതും ചെയ്യ് അച്ഛാ
പപ്പ : അവൻ പോട്ടെ അതാ നല്ലത്
അമ്മു : പ്ലീസ് അങ്കിൾ എനിക്കാ തെറ്റ് പറ്റിയത്… പ്ലീസ് വിളി വരാൻ പറ പ്ലീസ്
പപ്പ അവളെ നോക്കി മെല്ലെ ചിരിച്ചു
പപ്പ : 🤣
അങ്കിൾ : എന്താ ഡാ ഒരു ചിരി
പപ്പ : അപ്പൊ സർപ്രൈസ് പൊളിക്കാ ല്ലെ…
അങ്കിൾ : എന്ത് സർപ്രൈസ്
പപ്പ : എടൊ ഇയാളെ തിരിച്ച് കൊണ്ട് വരാൻ അവൻ ചെയ്ത പ്ലാൻ ആണ് ഇതൊക്കെ 🤣
അമ്മ : ഹും 😏 😞
അമ്മു : അല്ല അങ്കിൾ എനിക്ക് എന്തോ പോലെ
.
.
COCHIN INTERNATIONAL AIRPORT
ഞങ്ങള് പോയി എറങ്ങിയതും ഒരു കൂട്ടം ഫ്രണ്ട്സ് ഞങ്ങടെ അടുത്തേക്ക് വന്നു…
നന്ദൻ : 😡 നീ… ഉംച്ച് എന്താടാ നിനക്ക് വേണ്ടത്
ശരൺ : നന്ദ അവനെ കാണാൻ
നന്ദൻ : നിന്നെ കൈയ്യും കാലും തല്ലി ഒടിക്കണ്ടെ പൊക്കോ മര്യാദക്ക്… 😡
സൂര്യ : പോടാ പറഞ്ഞത് കേട്ടില്ലേ പോവാൻ
ഞാൻ : ഏയ് ഏയ് എന്താണ് ഇവടെ ആ കൂട്ടുകാരാ
നന്ദനും സൂര്യയും കൂടെ ശരൺന്റെ നേരെ കൈ നീട്ടിയ എന്നെ നോക്കി അത്ഭുതപ്പെട്ടു…
പെട്ടെന്ന് ആനി എന്റെ നേരെ കരഞ്ഞോണ്ട് വന്നു…