മീര: അത് ഓക്കേ, പക്ഷെ ഞാൻ താങ്ക്സ് പറയണമല്ലോ.
വിശാൽ: ഏയ്… അതൊന്നും ആവശ്യമില്ല…..
എന്ത് പറയുന്നു? പേടി എല്ലാം മാറിയല്ലോ അല്ലെ? ആർ യു ഓക്കേ?
മീര: ആ.. വിശാൽ… ഐ ആം ഓക്കേ…. ആദ്യം ശരിക്കും പേടിച്ചു. പിന്നെ ഓക്കേ ആയി.
വിശാൽ: ഒരു സുന്ദരി ആയ പെണ്ണിനെ ഫ്ലാറ്റ് ൽ ഇറക്കി വിട്ടു കഴിഞ്ഞിട്ട്, ഒന്ന് അന്വേഷിക്കണ്ടേ അതാ വിളിച്ചത്. അതും പേടിച്ചു വിറച്ച അവസ്ഥയിൽ.
മീര ഏയ്… നോ ഇഷ്യൂ…. ഞാൻ ഓക്കേ ആണ്, വിശാൽ….
വിശാൽ: അലൻ കുറെ പറഞ്ഞു തന്നെ പറ്റി ഇവിടെ വന്നിട്ട്… ഞാൻ അവനെ കുറച്ചു ചീത്ത പറഞ്ഞു, ശ്രദ്ധിക്കണ്ടേ എന്നൊക്കെ ഓർത്തു.
മീര: ഏയ്… അവൻ വിചാരിച്ചു കാണില്ല ജോ വരും എന്ന്.
വിശാൽ: ആ… അതാണ് അവനും പറഞ്ഞത്. പിന്നെ നിങ്ങൾ ഇന്ന് ഭയങ്കര മൂഡ് ൽ ആയിരുന്നു, അതുകൊണ്ട് സമയം പോയതും ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞു.
മീര: അയ്യേ… അതൊക്കെ പറഞ്ഞോ? ഇവൻ്റെ ഒരു കാര്യം.
വിശാൽ: ഹഹഹ…. എന്തായാലും മീരയെ വല്യ കാര്യം ആണല്ലോ… ഇനി അവൻ ജോ യെ വേണ്ട എന്ന് വക്കുവോ?
മീര: അയ്യോ അയ്യോ… അങ്ങനെ ഒന്നും ഇല്ല. അവനു എന്നെ ഒരുപാട് ഇഷ്ടം ആണെന്ന് എനിക്ക് അറിയാം. എനിക്കും അങ്ങനെ തന്നെയാ.
വിശാൽ: ഹ്മ്മ്… അത് തന്നെയാണ് അവനും പറഞ്ഞത്. അന്യ്വായ് പേടിക്കേണ്ട. ധൈര്യം ആയിട്ട് ഇരിക്ക് കെട്ടോ. ഇടക്ക് നമുക്ക് മൂന്ന് പേർക്കും കൂടി മീറ്റ് ചെയ്യാം.
മീര: ഓ… ഷുവർ, lets meet once.
വിശാൽ: ഓക്കേ മീര. നമുക്ക് കാണാം മൂന്നും പേർക്കും കൂടി. ഓക്കേ. ബൈ…
മീര: ബൈ വിശാൽ…
അലൻ: ഹ്മ്മ്….
വിശാൽ: നല്ല സംസാരം ആണല്ലോ. അവൾക്ക് പേടി ഒക്കെ പോയി.
അലൻ: ഹ്മ്മ്….
വിശാൽ: ശരി അത് വിട്, നമ്മുടെ കാര്യത്തിലേക്ക് വാ. നീ വന്ന സ്ഥിതിക്ക് ഇവിടെ ഇരിക്ക്, ഞാൻ ഒരു ദിവസം നേരത്തെ പോട്ടെ.
അലൻ: ഹ്മ്മ്…
രണ്ടു പേരും അവരുടെ ബിസിനസ് കാര്യങ്ങളിലേക്ക് കടന്നു. വിശാൽ ജിം ലേക്ക് ഇറങ്ങി.
അതെ സമയം, ജോവിറ്റ റൂംസ് എല്ലാം വൃത്തി ആക്കുന്ന തിരക്കിൽ ആയിരുന്നു.
റൂം ക്ലീൻ ചെയ്തു കൊണ്ടിരുന്നപ്പോൾ അവരുടെ കട്ടിൽ ൻ്റെ അടിയിൽ നിന്ന് അവൾക്ക് ഒരു ഹെയർ ക്ലിപ്പ് കിട്ടി.
ജോ വളരെ വേഗം അത് തിരിച്ചറിഞ്ഞു… ജാസ്മിൻ ൻ്റെ ഹെയർ ക്ലിപ്പ് ആണല്ലോ…
സിംഗപ്പൂർ ട്രിപ്പ് പോയി വന്നപ്പോൾ തൻ്റെ ചേച്ചി ജാസ്മിൻ കൊണ്ടുവന്ന അവളുടെ ഹെയർ ക്ലിപ്പ്…
ഇത് എങ്ങനെ ഇപ്പോൾ ഇവിടെ വന്നു?
(തുടരും…)
മീനു….