മീര: ഏയ്… നന്നായി ഞാൻ പേടിച്ചു… ഇപ്പൊ പേടി മാറി.
വിശാൽ: എനിക്ക് വഴി പറഞ്ഞു തരണം. മീരയുടെ ഫ്ലാറ്റ് അറിയില്ല എനിക്ക്.
മീര: ഹാ ഞാൻ പറഞ്ഞു തരാം…
വിശാൽ: ഈ ബാഗ് ബാക്ക് ൽ സീറ്റ് ൽ വച്ചോളു, അല്ലെങ്കിൽ മടിയിൽ വച്ചോളു.
മീര: അത് സാരം ഇല്ല. ഞാൻ ഇങ്ങനെ പിടിച്ചോളാം.
വിശാൽ: അവൻ്റെ ഫ്ലാറ്റ് ൽ നിന്ന് എല്ലാം എടുത്തല്ലോ അല്ലെ?
മീര: (ഒന്ന് വിശാൽ നെ നോക്കി, ഒന്ന് ആലോചിച്ചിട്ട്) എല്ലാം എടുത്തു. ഒന്നും ഉള്ളതായിട്ട് ഓർമ ഇല്ല.
വിശാൽ: ഇന്നർ വെയർ, വാച്ച്, ഫോൺ, ചെരുപ്പ്, പേഴ്സ് അങ്ങനെ എല്ലാം എടുത്തല്ലോ അല്ലെ…
മീര: ഈ പറഞ്ഞതെല്ലാം എടുത്തു ഞാൻ.
വിശാൽ: ഓക്കേ… അവൻ പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് എന്തെങ്കിലും ഉണ്ടെങ്കിൽ പറയണം. അപ്പോൾ അവൻ എടുത്തോണ്ട് ഇറങ്ങിക്കോളും. അല്ലെങ്കിൽ പിന്നെ ജോ ടെ കണ്ണിൽ പെടും വല്ലതും ഉണ്ടെങ്കിൽ.
മീര: ഏയ്… വേറെ ഒന്നും ഇല്ല.
വിശാൽ: ഇന്നർ എടുത്തല്ലോ അല്ലെ?
മീര: ഹാ എടുത്തു.
വിശാൽ: (ചിരിച്ചു കൊണ്ട്) ഈ ബാഗ് ഇങ്ങനെ പിടിച്ചേക്കുന്നത് കൊണ്ട് ചോദിച്ചതാ…
മീര:(ചമ്മിയ ചിരിയോടെ) അത് ഇടാൻ പറ്റിയില്ല, ബാഗ് ൽ ഉണ്ട്.
വിശാൽ: ഓ….
പിന്നെ അവർ അധികം സംസാരിച്ചില്ല. വിശാൽ നേരെ നോക്കി ഡ്രൈവ് ചെയ്തു. 10 മിനിറ്റ് കൊണ്ട് അവർ മീരയുടെ ഫ്ലാറ്റ് ൽ എത്തി.
മീര: താങ്ക്സ് വിശാൽ…
വിശാൽ: ഏയ്… താങ്ക്സ് ഒന്നും വേണ്ട ടോ… താൻ പേടിക്കാതെ ധൈര്യം ആയിട്ട് ഇരിക്ക്.
മീര അവനെ നോക്കി ചിരിച്ചു കാണിച്ചിട്ട് കാർ ൽ നിന്നും ഇറങ്ങി ഫ്ലാറ്റ് ലേക്ക് നടന്നു കയറി. വിശാൽ അവളെ നോക്കി സാകൂതം വീക്ഷിച്ചു.
മീര: ഇതാണ് ഉണ്ടായത്… രണ്ടും പോയോ, അതോ ഉണ്ടോ അവിടെ?
സിദ്ധു: ഉവ്വ, പണി കിട്ടിയേനെ നിനക്കു?
നിമ്മി: അവനു ഒരു ചെറിയ പണി കിട്ടേണ്ട ആവശ്യം ഉണ്ട്. പിന്നെ അത് നിനക്ക് പണി ആക്ചുവല്ലോ എന്ന് ഓർത്തിട്ട.
മീര: പോടീ തെണ്ടീ… ജോ എങ്ങാനും പിടിച്ചാൽ, അപ്പോ ജാസ്മിൻ അറിയും, ജാസ്മിൻ അറിഞ്ഞാൽ പിന്നെ തീർന്നു. നേരെ മനോജ് ൻ്റെ ചെവിയിൽ എത്തും. നിനക്ക് അങ്ങനെ പലതും പറയാം. ഇതെല്ലം ഓർത്തിട്ട് എൻ്റെ ശ്വാസം വരെ നിന്ന് അപ്പോൾ.
നിമ്മി: വെറുതെ അല്ലല്ലോ, 3 എണ്ണം ഒക്കെ വേണം എങ്കിൽ ഇച്ചിരെ റിസ്ക് ഒക്കെ എടുക്കണം. ഹഹഹ.
മീര: പോടീ തെണ്ടീ…
സിദ്ധു: രക്ഷപെട്ടു നീ അല്ലെ?
മീര: ആ ഡാ. ആ വിശാൽ ൻ്റെ മുന്നിൽ ബ്രാ ഇടാതെ ഉള്ള ഇരിപ്പ്… എൻ്റെ സകല മാനവും പോയി.
നിമ്മി: അവൾക്ക് 3 എണ്ണം വേണം, പക്ഷെ മാനത്തിനു ഒരു കുറവും ഇല്ല.
മീര: എന്നാലും….
സിദ്ധു: അടിപൊളി.
നിമ്മി: ഡീ അവൻ എങ്ങനെ ഉണ്ട്? വിശാൽ?
മീര: കൊളളാം… നല്ല height ഉണ്ട്, ജിം ബോഡി ആണ്. ഇടതു കാത്തു കുത്തിയിട്ടുണ്ട്, ഇടതു ആം ൽ ഒരു ടാറ്റൂ. എന്താണ് അത് എന്ന് മനസിലായില്ല. ആളൊരു ജിമ്മൻ.