ഇടക്കിടെ ചേച്ചി എന്റെ അടുത്ത് വന്നിരുന്നു ഞങ്ങൾക്ക് രണ്ടുപേർക്കിടയിലും വല്ലാത്തൊരു നോട്ടവും പ്രണയവും പൂവിട്ടു തുടങ്ങി.. ജനറൽ ward ആയതു കൊണ്ടു ഒരു ഇടപഴകലുകളും അവിടെ നടന്നില്ല അവിടെ നടന്നില്ല… വാർഡിന്റെ വരാന്തയിൽ കിടന്ന് എങ്ങനെയോ ആ അന്നത്തെ രാത്രി ഉറങ്ങി.. എല്ലാം എന്റെ കുഞ്ഞേച്ചിയെ സ്വന്തമാക്കാൻ വേണ്ടി ആണല്ലോ എന്ന ഓർക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു ആനന്ദം ഉണ്ടായി… രാവിലെ തന്നെ ഡോക്ടർ വന്നു ഇന്ന് വൈകിട്ട് ഡിസ്ചാർജ് ചെയ്യാൻ പറഞ്ഞു.. ഇനി വീട്ടിൽ നിന്നും മരുന്ന് കൊടുത്താൽ മതി എന്ന്മൊക്കെ… കുറച്ച് സമയം കഴിഞ്ഞ് എട്ടായി വന്നു…
ഞാൻ കുഞ്ഞേച്ചി യോടൊപ്പം പുറത്തു ഇറങ്ങി..
ഇന്ന് ഡിസ്ചാർജ് അല്ലേ?
ചേട്ടായി പറഞ്ഞു അവരുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന്… എന്നോട് അവിടേക്ക് ചെല്ലാൻ പറഞ്ഞു… എന്റെ ആകെയുള്ള പ്രതീക്ഷയും അസ്തമിച്ചു…
എങ്കിൽ അതാണ് നല്ലത് അവിടെ ആകുമ്പോൾ നോക്കാനൊക്കെ ആളുണ്ടാകില്ലേ?
അജു ഇന്നലെ വീട്ടിൽ പോകാൻ ഒരുങ്ങുകയായിരുന്നു ഇല്ലേ?
അതെങ്ങനെ മനസ്സിലായി…
ഇന്ന് രാവിലെ നിന്റെ അമ്മ വിളിച്ചിരുന്നു..
ഞാൻ ബസ് കയറാൻ നോക്കുകയായിരുന്നു അപ്പോൾ…
എങ്കിൽ മോനെ ഇന്ന് പോയിക്കൂടെ? ഇന്നും നാളെയും ലീവ് അല്ലേ?
അത് ഞാനും വിചാരിച്ചിരുന്നു..
ക്യാഷ് എന്തെകിലും വേണോ കുഞ്ഞേച്ചി?
ഡാ അത് ഞാൻ അല്ലേ ചോദിക്കേണ്ടത്… എന്റെ കയ്യിൽ ഉണ്ട്..
ഡാ പിന്നെ വിളിച്ചാൽ ഫോൺ എടുക്കണം കേട്ടോ? ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ പിടിച്ചു കുഞ്ഞേച്ചി പറഞ്ഞു..
എടുകാം..
ഒരു പുഞ്ചിരിയോടെ കുഞ്ഞേച്ചി എന്നെ യാത്രയാക്കി..
വേഗം തന്നെ ബസ്റ്റാൻഡിൽ എത്തി താമരശ്ശേരിക്ക് ബസ് കയറി..മുഴുവൻ ചിന്തയും എന്റെ പെണ്ണിൽ ആയി ഒരു പ്രതേകം പ്രകൃതമാണ് കുഞ്ഞേച്ചിയുടെ.നന്നായി അടുത്ത് ഇടപഴം ഒന്നുമില്ല എന്നാൽ ഉണ്ട് താനും.. എങ്കിലും ഏറെക്കുറെ അടുത്തു ഇനി ഒരു അവസരം ഒത്തു വരണം ആ ചിന്തയിൽ ഞാൻ അല്പം ഒന്നു മയക്കത്തിലേക്ക് വീണു…
….തുടരും..
നിങ്ങളുടെ കമന്റുകളാണ് എന്നെ എഴുതാൻ പ്രോത്സാഹിപ്പിക്കുന്നത്.. തെറ്റ് കുറ്റങ്ങൾ കമന്റിലൂടെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു