കുഞ്ഞേച്ചിയെ തേടി 1 [Aju VK]

Posted by

കുഞ്ഞേച്ചിയെ തേടി 1

Kunjechiye thedi | Author : Aju VK


 

എന്റെ പേര് അജീഷ് വീട്ടിലും കൂട്ടുകാരും അജു എന്ന് വിളിക്കും താമരശ്ശേരിയിൽ വീടിനടുത്തുള്ള ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു..

രാവിലെ ജോലിക്കു പോകുന്ന വഴി ആണ് കൂട്ടുകാരൻ വിവേകിനെ കണ്ടു മുട്ടിയത്…

ഡാ അജു നിന്റെ ആ ലൈൻ ശരണ്യ ഇല്ലേ?

കാര്യം പറയെടാ…

അവൾ ഇന്നലേ ഒരു പയ്യനോടുപ്പം ടൗണിലെ പാർക്കിൽ വച്ച് വെച്ചു ice ക്രീം കഴിക്കുന്നതും മറ്റും കണ്ടിരുന്നു…

അവളെ വഴിയേ പോകുമ്പോൾ നിന്നോട് അപോയെ ഞാൻ പറഞ്ഞതല്ലേ അവൾ തെക്കും മെന്നു…

ഡാ ഒരാളോടൊപ്പം ഐസ്ക്രീം കഴിച്ചു എന്ന് കരുതി എന്തുണ്ടാവാനാണ്… നീ വെറുതെ വേണ്ടാത്ത ഒന്നും പറയരുത് കേട്ടോ… ഡാ ഞാൻ വെറുതെ പറയുന്നതല്ല.. നിനക്ക് കാണിക്കാൻ വേണ്ടി തന്നെയാണ് അവർ അറിയാതെ ഞാൻ ഫോട്ടോ പകർത്തിയതു…

ഫോട്ടോ കാണട്ടെ.,

ദാ നോക്ക്…

ഫോട്ടോ കണ്ടു ഞാൻ ഞെട്ടി.. അവന്റെ മടിയിൽ ആണ് അവൾ ഇരിക്കുന്നത് നീ കണ്ടോ അജു…

ഡാ വിവേകേ നീ ഇപ്പോൾ കണ്ടത് നന്നായി… കഴിഞ്ഞ രണ്ടുമൂന്നു ദിവസമായിട്ട് ഞാൻ വിളിക്കുമ്പോൾ ഒന്നും അവൾ ആൻസർ തരാറില്ല ഒരു പമ്മി കളി ഉണ്ടായിരുന്നു അവളുടെ പെരുമാറ്റത്തിൽ.. എങ്കിലും ഇതൊന്നും ഞാൻ പ്രതീക്ഷിച്ചില്ല… നിന്നോട് മൂന്ന് മാസങ്ങൾക്കു മുമ്പേ ഞാൻ പറഞ്ഞത് ഓർമയില്ലേ അവൾ ചതിക്കും എന്ന് നിന്റെയും കുറെ ക്യാഷ് അവൾ കൈക്കലാക്കി..

ക്യാഷ് ഇടക്കിടെ അവൾ വാങ്ങുമായിരുന്നു ഒരു 5 ഡ്രസ്സ്‌ എങ്കിലും ഞാൻ അവൾക്കു വാങ്ങിച്ചു കൊടുത്തിട്ടും ഉണ്ട്..

ഡാ അജു എന്നിട്ട് വല്ലതും നടന്നോ?

ഒന്നും കിട്ടാതെ വെറുതെ ഈ അജു ക്യാഷ് കളയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? 3 തവണ അവളെ ഞാൻ പണിതു….

ഓഹ്.. അങ്ങനെയൊക്കെ സംഭവിച്ചു ഇല്ലേ?

പിന്നെ അല്ലാതെ…എങ്കിലും ഒരു വിഷമം ഡാ വിവേകേ…

എങ്കിൽ എന്തിന് വിഷമിക്കണം…

എനിക്ക് അവളോട്‌ പെരുത്തു ഇഷ്ട്ടം ആയിരുന്നു.. അതൊക്കെ പോട്ടെടാ… ഇപ്പോൾ അവളുടെ തനി കൊണം നീ അറിഞ്ഞല്ലോ?

നിൻറെ വീട്ടിൽ അറിയാമോ അവളുമായുള്ള ബന്ധം…

അയ്യോ അറിയില്ല.. അറിജേഗിൽ അച്ഛൻ എന്നെ കൊന്നേനെ…

കഴിഞ്ഞ 10 ദിവസങ്ങൾക്ക് മുമ്പേ അവൾ എന്നോട് ഒരു പതിനായിരം രൂപ ചോദിച്ചിരുന്നു… പെട്ടന് അറേഞ്ച് ചെയ്യാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു… അതിനു ശേഷം ആണ് ഈ അകൽച്ച ഉണ്ടായതു…

പോട്ടെടാ ഇനിയെങ്കിലും ഇതുപോലെയുള്ള കുഴികളിൽ ചാടാതിരിക്കാൻ നോക്ക്..

അങ്ങനെ ഒരു ആഴ്ച കടന്നു പോയി അതിനുശേഷം ശരണ്യയുടെ കോൾ വന്നതും ഇല്ല.. അവളുടെ കാര്യങ്ങളൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഞാൻ വിളിക്കാനും നിന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *