“അതെ” സ്റ്റിഫിയ പറഞ്ഞു.
“എടി ഇനി അവൻ ഇപ്പോളൊന്നും ഉണരില്ല. അവൻ മദ്യപിക്കുന്നത് നീ കണ്ടതല്ലേ”
സ്റ്റിഫിയ : ഓ അപ്പോൾ മാഡം അദ്ദേഹത്തെ കുടിപ്പിച്ചു കിടത്തിയതല്ല അല്ലെ??
രമ്യ : ആ ഞാൻ കുടിപ്പിച്ചു കിടത്തിയതാ ഇല്ലെങ്കിൽ ബോസ്സ് നിന്നെ കളിക്കുന്നത് അവൻ കണ്ടാലുള്ള നിന്റെ അവസ്ഥ ഒന്ന് ആലോചിക്ക് ഞാൻ നിന്നെ സഹായിക്കാൻ നോക്കുമ്പോൾ നീ എന്നെ വേറെ രീതിയിലാണോ കാണുന്നത്. (രമ്യ സ്റ്റിഫിയയുടെ കൈയിൽ പിടിച്ച് കൊണ്ട്) നോക്ക് സ്റ്റിഫിയ മനുവിനെ എനിക്കറിയാം അവന് ഇതൊന്നും കണ്ടു നിൽക്കാൻ സാധിക്കില്ല. ശെരിയാണ്അവൻ നിനക്ക് അനുവാദം തന്നെന്നു കരുതി അപ്പോൾ തന്നെ ഇനി മറ്റൊരാളുമായി കളിക്കുന്നത് അവന്റെയുള്ളിൽ നിന്നെക്കുറിച്ചുള്ള എല്ലാ വിശ്വാസവും തകർക്കും നമ്മുക്ക് പതുക്കെ പതുക്കെ ചെയാം നീ കുറച്ച് ക്ഷേമ കാണിക്ക്.
സ്റ്റിഫിയ മനസ്സിൽ ചിന്തിച്ചു “മാഡം പറഞ്ഞത് ശെരിയാ. ഇല്ലേൽ മനു എന്ത് കരുതും”
ആലോചിച്ചു നിൽക്കുന്ന സ്റ്റിഫിയയെ നോക്കി രമ്യ പറഞ്ഞു. നീ ഇങ്ങനെ ചിന്തിച്ചു നിൽക്കാതെ പെട്ടന്ന് റെഡിയായി നിൽക്ക്
ഞാൻ ഇപ്പോൾ വരാം രമ്യ ആ മുറിയിൽ നിന്ന് പോയപ്പോൾ സ്റ്റിഫിയ ആ കണ്ണാടിയിൽ ഒന്ന് നോക്കി കണ്ണാടിയിലുള്ള അവളുടെ രൂപത്തെ നോക്കിയശേഷം സ്വയം പറഞ്ഞു.
“എന്തിനാ നീ ഇങ്ങനെ നല്ല പിള്ള ചമയുന്നത്. ജീവിതം ഒന്നല്ലേയുള്ളൂ ഇനി ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ നടക്കാനാ. നീ നോക്ക് ഇതുവരെയെങ്കിലും മനുവുമായി കളിച്ചപ്പോൾ ഇങ്ങനെ കിടന്ന് സുഗിച്ചിട്ടുണ്ടോ ഇല്ലല്ലോ ഇത് ദൈവം നിനക്ക് ഒരുക്കി തന്ന ദിവസമാ നീ പോ സ്റ്റിഫിയ പോയി അയാളുമായി ആഘോഷിക്ക്” സ്റ്റിഫിയ അവൾക്കുള്ളിൽ ഒരു ആത്മവിശ്വാസം ഉണ്ടാക്കി എടുത്തു.
പിന്നെ ഒട്ടും താമസിച്ചില്ല ബാത്റൂമിൽ കയറി കുളിച്ചു ഫ്രഷ്ആയി. അവൾ ഉടുത്തിരുന്ന ഡ്രസ്സ് മാറ്റി പകരം രമ്യ തന്ന കവറിൽ നിന്ന് ഡ്രസ്സ് എടുത്തു. അതിൽ ഒരു കല്യാണപെണ്ണുങ്ങൾ ഉടുക്കുന്ന ചുവന്ന കളറിലുള്ള സാരിയും അതെ കളറിലുള്ള ബ്ലൗസും പിന്നെ പാവാടയും ഒരു ചുവന്ന പാന്റീസും ഉണ്ടായിരുന്നു.