മഞ്ജുവിന്റെ അവിഹിത ഭാവനാലോകം 2 [മഞ്ജു വർമ]

Posted by

 

“എന്തേ?”

ഞാൻ ജോണിച്ചേട്ടന്റെ ലിംഗം വലതുകയ്യിൽ പിടിച്ച് ഭർത്താവ് കാണാതെ ഉഴിഞ്ഞുകൊണ്ട് പുരികമുയർത്തി ചോദിച്ചു.

 

“എന്തോ കിലുങ്ങുന്ന ശബ്ദം കേട്ടു.”

 

ഞാനെന്റെ ഇടത്തെ കൈ കുലുക്കി കാണിച്ചു കൊടുത്തു.  രണ്ടുമൂന്നു സ്വർണവളകൾ കിലുങ്ങുന്ന ഒച്ച കേട്ട എന്റെ കെട്ടിയോന് സമാധാനമായി. പക്ഷേ അതിൽ കൂടുതലായി കേട്ടത് ജോണിച്ചേട്ടന്റെ അണ്ടി ഞാൻ കുലുക്കിയപ്പോൾ വലതു കയ്യിലെ വളകൾ കൂട്ടി മുട്ടിയപ്പോളുണ്ടായ ശബ്ദമായിരുന്നു. സംശയമൊന്നും തോന്നാതിരുന്ന എന്റെ ഭർത്താവ് ബിയർ കുപ്പി വായിലേക്ക് കമ്ഴ്ത്തിക്കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു.

 

“പ്ളീസ് ഡീ മോളെ, എനിക്ക് വണ്ടിയോടിക്കാൻ പറ്റുന്നില്ല, അതീന്ന് കൈ വിടെഡീ.”

വലതു കി കൊണ്ട് സ്റ്റീറിങ് പിടിച്ചിട്ട്‌ ഇടതു കൈകൊണ്ട് എന്റെ കുണ്ണയിലുള്ള പിടുത്തം വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ സ്വകാര്യമായി എന്നോട് പറഞ്ഞു.

 

“ഇല്ല, ഞാൻ വിടില്ല.”

 

വീണ്ടും ജോണിച്ചേട്ടന്റെ ഫോണിലേക്ക് കാൾ വന്നു. ഫോണെടുത്തു ചെവിയിൽ വെച്ചുകൊണ്ട് ജോണിച്ചേട്ടൻ പറഞ്ഞു.

 

“ഹലോ, ഇല്ലെടീ ഞാൻ കൊടുത്തില്ല, അതും പിടിച്ച് കളിച്ചോണ്ടിരിക്കുവാ…നിന്റെ മുന്നിൽ വെച്ചേ ഇനി കൊടുക്കുള്ളു…സത്യം..”

ഒരു സ്ത്രീ ശബ്ദം ഫോണിലൂടെ കേട്ട എനിക്ക് സംശയമായി.

 

“ആരാ ഫോണിൽ?!”

ജോണിച്ചേട്ടന്റെ ചെവിയോരത്ത് ചെന്ന് ഞാൻ ചോദിച്ചു.

 

“എന്റെയൊരു കെട്ടിയോളാ!”

 

“എന്ത് കൊടുക്കുന്ന കാര്യമാ പറഞ്ഞെ?”

 

“ഒരു അസുഖത്തിനുള്ള മരുന്നാ.”

 

“എന്താ അസുഖം?!”

 

“ഡിങ്ങോൽഫി സുഡാൽഫിക്കേഷൻ!!”

 

“അങ്ങനൊരു അസുഖത്തെപ്പറ്റി ഞാൻ കേട്ടിട്ടില്ലല്ലോ.!!”

 

“കൊറോണ പോലെ ഒരാളിൽ നിന്ന് വേറെ ആളിലേക്ക് പടരുന്ന അസുഖമാ. സൂക്ഷിച്ചില്ലേൽ പണി കിട്ടും.”

Leave a Reply

Your email address will not be published. Required fields are marked *