എന്റെ ഗേ യാത്ര 3 [Rony]

Posted by

 

എന്നിട്ടു ഡാഡിക് വരുമ്പോൾ കുടിക്കാൻ ഇച്ചിരി ടാങ് ഉണ്ടാക്കാൻ  അടുക്കളയിലേക് പോയി. ഞാൻ മമ്മിയെ വിളിച്ചു ബസ്‌ കയറി എന്ന് ഉറപ്പ് വരുത്തി, പുറകെ തന്നെ ഡാഡിയും വിളിച്ചു.

 

ഡാഡി : ഡി, ആ പോസ്റ്റ് ഓഫീസ് കഴിഞ്ഞു അകത്തോട്ട് ഉള്ള വഴിയിലേക്കു കയറി. അകത്തോട്ട് വീട് ഒന്നും ഉള്ളതായി തോന്നുന്നില്ലാലോ .

 

ഞാൻ : അതെ ഡാഡി, ആ വഴി  നേരെ പോന്നാൽ മതി ചുറ്റും റബ്ബർ ആയോണ്ടാ, നേരെ ചെന്ന് കയറുന്നത് ആണ് വീട് .

 

പെട്ടെന്നു വീട്ടിലേക് ഒരു ബുള്ളെറ്റ് വരുന്ന സൗണ്ട് കേട്ടു . ഡാഡി ബൈക്കിൽ ആകും വരുന്നേ എന്ന് പറഞ്ഞിരുന്നു, ഡാഡി തന്നെ എന്ന് ഞാൻ ഉറപ്പിച്ചു . എന്റെ ഹൃദയം പെട്ടെന്ന് ഇടി കൂടിയത് പോലെ, ഈ കോലത്ത്തിൽ ആണല്ലോ ഞാൻ കതക് തുറക്കണ്ടെ എന്ന് ചെറുതായി പേടി തോന്നി.

 

ഞാൻ കെട്ടിയിരുന്ന ടവൽ ഊരി മാറ്റി, പതുകെ ഫ്രണ്ട് ഡോറിന്റെ അടുത്ത് പോയി ജനലിൽ കൂടെ നോക്കി, അതെ ഡാഡി തന്നെ ആണ്. ഡാഡി ബെല്ലടിക്കുമ്പോൾ ഡോർ തുറക്കാനായി റെഡി ആയി നിന്ന്. ബൈക്ക് ആരും കാണാതെ രീതിയിൽ മാറ്റി വച്ചതിനു ശേഷം ഡാഡി വന്നു ബെല്ലടിച്ചു. ബ്രായും പാന്റീസും ഇട്ടു നിന്ന  ഞാൻ പതുക്കെ ഡോർ തുറന്നു, പുറത്തേക് തല മാത്രം ഇട്ടു നോക്കി, ഡാഡി നല്ല ഒരു ടീഷർട്ടും മുണ്ടും ഉടുത്തു നിക്കുന്നു.

 

ഡാഡി : നാണിച്ചു നിക്കാതെ പുറത്തോട്ട് ഒന്ന് ഇറങ്ങിക്കെ,  മുഴുവൻ ഒന്ന് കാണട്ടെ നിന്നെ.

 

ഞാൻ : ആയോ ഡാഡി ആരേലും വരും, വാ അകത്തേക്ക് കേറാം .

 

ഡാഡി : നീ പുറത്തോട്ട് ഇറങ്ങാതെ ഞാൻ കേറില്ല.

 

വേറെ വഴി ഇല്ല എന്ന അറിയാവുന്നത് കൊണ്ട് ഞാൻ ഡോർ മുഴുവനായി തുറന്നു, ഡാഡിയുടെ കൈ പിടിച്ചു അകത്തേക്ക് ക്ഷണിച്ചു. എന്തോ ഭാഗ്യത്തിന് ഡാഡി റൂമിനു അകത്തു കേറി, ഞാൻ ഡോറും ലോക്ക് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *