പീലി വിടർത്തിയാടുന്ന മയിലുകൾ 4 [സ്പൾബർ]

Posted by

പീലി വിടർത്തിയാടുന്ന മയിലുകൾ 4
Peeli Vidarthiyaadunna Mayilukal Part 4 | Author : Spulber

[ Previous Part ] [ www.kkstories.com]


 

പതിയെ ചന്നംപിന്നം ചിണുങ്ങിക്കൊണ്ടിരുന്ന മഴവീണ്ടും ശക്തിയാർജിച്ചു. തകർത്തു ചെയ്യുന്ന മഴയിലൂടെ ബെന്നി മെല്ലെ വണ്ടിയോടിച്ചു. ഇത് തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ യാത്രയാണ്. ഒരിക്കലും മറക്കാൻ കഴിയാത്ത അവിസ്മരണീയമായ യാത്ര. ഈ യാത്ര ലോകത്തിൻ്റെ അറ്റം വരെ പോകാനും അവൻ തയ്യാറാണ്. ഇവൾ കൂടെയുണ്ടെങ്കിൽ..
അവൻ ഷീബയുടെ മുഖത്തേക്കൊന്ന് പാളി നോക്കി. കവിളൊക്കെ ചുവന്ന് തുടുത്ത് തൻ്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണവൾ. ആദ്യ രാത്രി കഴിഞ്ഞ നവവധുവിനെപ്പോലെ പ്രസന്നമാണവളുടെ മുഖം. ഷീബ കണ്ണുകൾ കൊണ്ട് അവനോട് എന്തേ എന്ന് ചോദിച്ചു. അവൻ ഒന്നുമില്ലെന്ന് കണ്ണടച്ചു.
അവളുടെ കണ്ണിൻ്റെ ഒരു ചലനം പോലും അതീവ ഹൃദ്യമാണെന്ന് ബെന്നിക്ക് തോന്നി.

“അല്ലടീ ഷീബേ… നീ ബാഗ് നിറച്ചും സാധനങ്ങളുമായാണോ പോന്നത്..? ടവ്വലും,
പാൻ്റീസും… വേറെന്തിങ്കിലുമുണ്ടോ ഇനി…?”

അത് കേട്ടവൾ ലജ്ജയോടെ മുഖം താഴ്തി.

“പറയെടീ കഴപ്പീ.. വേറെന്താ നിൻ്റെ ബാഗിലുള്ളത്…?”

“ഞാൻ കഴപ്പിയൊന്നുമല്ല..”

ഷീബ ചിണുങ്ങി.

“അയ്യോ… അല്ലേ… അതെനിക്ക് മനസിലായതേ ഇല്ല…”

“ദേ… ഇച്ചായാ..എന്നെ വെറുതെ…”

“ഞാനൊന്നും പറയുന്നില്ലേ… പഞ്ചപാവം..”

“എൻ്റെ ബാഗിൽ നാല് പാൻ്റീസുണ്ട്. ഒരു ടവ്വലുണ്ട്. ഒരു നൈറ്റിയുണ്ട്. ബ്രഷും പേസ്റ്റുമുണ്ട്. സോപ്പുണ്ട്…. ഇപ്പോ അറിഞ്ഞല്ലോ… സമാധാനമായില്ലേ…?”

ഷീബ പിണങ്ങിയ മട്ടിൽ പറഞ്ഞു.

“ഒരാഴ്ചക്കുള്ള സാധനങ്ങളുണ്ടല്ലോടീ..നീ ഇനി വീട്ടിലേക്കില്ലേ… എന്നാലും നാല് പാൻ്റീസ്… എന്തിനാ ഷീബേ അത്രയും…?”

അതോടെ അവളുടെ തുടുത്ത മുഖത്തേക്ക് രക്തം ഇരച്ചു കയറി. ബെന്നി വീട്ടിൽ വന്നപ്പോൾ അമ്മുവിനെ അവൻ്റടുത്തേക്ക് പറഞ്ഞയച്ച് വേഗം ബാഗിൽ എടുത്ത് വെച്ചതാണ്. ഇനി അഥവാ രാത്രി എവിടെയെങ്കിലും തങ്ങണം എന്നവൻ പറഞാൽ എതിർത്ത് പറയാൻ തനിക്ക് കഴിയില്ല. അപ്പോൾ ഒരു മുൻകരുതൽ എന്ന നിലക്ക് എടുത്തതാണ്.
ബെന്നിക്ക് അത് മനസിലായി. ഷീബ ഒരുങ്ങിത്തന്നെയാണ്. പക്ഷേ താൻ അത്രക്കൊന്നും ഒരുങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *