സമീറ & സഫിയ 1 [Kuttan]

Posted by

എന്താ ഇന്നലെ രണ്ടും കൂടി ബീച്ചിൽ കാണിച്ചു കൂട്ടിയത്.. കള്ളും കുടിച്ച് ..ഞാൻ കണ്ടില്ല എന്ന് കരുതിയോ..വേറെ ആരേലും കണ്ടിരുന്നേലോ.

താത..അത്..

നിനക്ക് ഒരു കഥയും ഇല്ലേ…നിൻ്റെ ഇക്ക കണ്ടിരുന്നേൽ എന്ത് ആകും.ഇത് ഞാൻ പോയി പറഞ്ഞാലോ..

അയ്യോ..താത..പ്ലീസ്…

ഹും..ഞാൻ ഒന്നിനും വരുന്നില്ല…ഇനി ഇത് ആവർത്തിക്കരുത്..കേട്ടല്ലോ..അച്ഛനോട് പിന്നെ എനിക്ക് ഒന്നും പറയാൻ ഇല്ല..

മോളെ..അത്…

വേണ്ട..എനിക്ക് കേൾക്കണ്ട..അച്ഛൻ താഴേക്ക് പോയിക്കോ…

രവി താഴേക്ക് പോയി..

എടീ നിനക്ക് ഒരു ബോധവും ഇല്ലേ..ഞാൻ കണ്ടത് കൊണ്ട് കുഴപ്പം ഇല്ല…അത്രയും ആളുകൾ ഉള്ള ബീച്ചിൽ .എന്തൊക്കെയാ രണ്ടും കാണിച്ചു കൂട്ടിയത്…
എന്നിട്ട് ഇവിടെ വന്ന് ഒപ്പം കിടക്കുന്നു.. ബെസ്റ്റ്..

താത..ഒരു അപത്തം..സോറി.ഇനി ഉണ്ടാകില്ല..

ഉണ്ടാകരുത്..കേട്ടല്ലോ…

ഹും.

സമീറ താഴേക്ക് പോയി…രവിയും സഫിയ യും കുളിച്ചു വന്നു .രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ നടന്നു..
സമീറ അവരെ തന്നെ നോക്കി നടക്കുക ആണ്..ജലീൽ വീട്ടിൽ വന്നു.. ജാഫർ കുളിച്ചു വന്നു…

ഉച്ച കഴിഞ്ഞപ്പോൾ എല്ലാവരും പുറത്തേക്ക് പോയി..കുറച്ച് ഷോപ്പിംഗ്.. ഫുഡ് ഒക്കെ കഴിച്ചു..ഇന്ന് ന്യൂ യീയർ രാത്രി ആണ്…അതിൻ്റെ തിരക്ക് ഉണ്ട്.. നാളെ നാട്ടിലേക്ക് തിരിച്ചു പോകും..

രാത്രി വീട്ടിലേക്ക് തിരിച്ചു എത്തി..ജലീലും സഫിയയും ഇന്ന് പുറത്ത് പോയി..കുറെ ഫ്രണ്ട്സ് ഒക്കെ ഉണ്ട് അവരുടെ കൂടെ…ഇവിടെ വീട്ടിൽ തന്നെ ആഘോഷിക്കാൻ ആണ് ജാഫറും സമീറ യും തീരുമാനിച്ചത്…ഇവരെ ബിസിനസ് മീറ്റിംഗ് ഒക്കെ ഒഴിവാക്കി…ഇത് വരെ സഫിയ ക്കും രവിക്കും സംസാരിക്കാൻ ആയിട്ടില്ല…സമീറ ഉള്ളത് കൊണ്ട് ആണ് അത്..അത് കൊണ്ട് ആണ് അവൾ ഒരു താൽപ്പര്യം പോലും ഇല്ലാതെ ജലീൽ ൻ്റെ കൂടെ പോയത്..

Leave a Reply

Your email address will not be published. Required fields are marked *