Dhevu 2 [Story Teller]

Posted by

മ്മ്മ്… എന്നാൽ നോകാം…

കുറച്ചു കഴിഞ്ഞു വരുൺ വിളിച്ചു…

ഡീ …ഇങ്ങോട്ടു വാ…

അവർ രണ്ടു പേരും അവരുടെ റൂമിലേക്ക് ചെന്ന്… ചെന്നപ്പോ എല്ലാം സെറ്റ് ആണ്…

ടിൻ ബിയർ ഉം കഴിക്കാൻ ഉള്ള ടച്ചിങ്‌സും റെഡി…

ഡാ… കള്ളാ.. നീ കുടിക്കുമല്ലേ…

ഏയ്… വല്ലപ്പോഴും… ആദി ചിരിച്ചു…

നീയും ടേസ്റ്റ് നോക്കിക്കോ…

അവർ കംഫര്ട്ടബിൾ ആയി ഇരുന്നു… തമാശകൾ പറഞ്ഞു നല്ല മൂഡ് ആയി…

വരുൺ ബിയർ എടുത്തു ടിൻ ഓപ്പൺ ചെയ്തു …ദിയകു കൊടുത്തു…

ആദി ഒരു ടിൻ എടുത്തു ദേവൂന് നീട്ടി…. അവൾ കള്ള ചിരിയോടെ വാങ്ങി..

ഡീ… ശ്രദ്ധിക്കണം… പതഞ്ഞു ചാടും…

അവൻ വാങ്ങി ടിൻ ഓപ്പൺ ചെയ്തു കൊടുത്തു …

എല്ലാരും ചീയേർസ് പറഞ്ഞു സിപ് എടുത്തു…

ആദ്യമായി കുടിക്കുന്നതിന്റെ എക്സിറ്റമെന്റിൽ അവൾ ഒരു സിപ് എടുത്തു…

സോഫ്റ്റ് ഡ്രിങ്ക്സിലും കുറച്ചു കൂടി കടുപ്പം ഉണ്ട്… ഉള്ളിലേക്കു എരിഞ്ഞു ഇറങ്ങുന്നത് അറിയാം…

ആദി കൗതുകത്തോടെ അവളുടെ എക്സ്പ്രെഷൻ നോക്കിയിരുന്നു…

രണ്ടു സിപ് എടുത്തിട്ട് അവൾ ആദിക് നീട്ടി…

നീ കുടിച്ചോ… ഞാൻ ഇത് മുഴുവൻ കുടിക്കില്ല…

മ്മ്മ്. അത് മതി നിങ്ങൾ രണ്ടും കൂടി അത് ഫിനിഷ് ചെയ്യു… എന്നിട്ടു അടുത്ത ടിൻ എടുക്കാം… ദിയ പറഞ്ഞു

ആദിയും .. അവളും കൂടി അത് കുടിച്ചു…

നമുക്കു ഒരു 5 കഴിയുമ്പോ ബീച്ചിൽ പോവാം … വരുൺ പറഞ്ഞു…

എല്ലാരും തമാശകൾ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും നേരം പോയി…

ദേ… ബീച്ചിൽ പോവണ്ടേ ??? ദിയ ചോദിച്ചപ്പോ ആണ്… എല്ലാരും സമയം ശ്രദ്ധിച്ചത്…

5 കഴിഞ്ഞിരിക്കുന്നു…

ദിയയും ദേവുവും എഴുനേറ്റു റൂമിലേക്ക് നടന്നു…

ഡാ … ഞങ്ങൾ ഇതാ വരുന്നേ… എനിക്കൊന്നു മുള്ളണം…

ദിയ ഒരു നാണവും ഇല്ലാതെ പറഞ്ഞു…

ഞാൻ അവളെ നുള്ളി… നാണമില്ലാത്തവൾ…

Leave a Reply

Your email address will not be published. Required fields are marked *