Dhevu 2 [Story Teller]

Posted by

ദേവു ഞെട്ടി ടവൽ എടുത്തു വാഷ്‌റൂമിലേക്കു ഓടി… ഡോർ അടച്ചു…

ഓഹ് … ആരാവും… ദിയ എങ്ങാനും…???

ഓഹ് ചിലപ്പോ ഫുഡ് കൊണ്ട് വന്നതാവും…

അല്പം കഴിഞ്ഞു ആദി ഡോറിൽ മുട്ടി… ദേവു … വാ… ഫുഡ് വന്നു…

അവൾ ടവൽ ചുറ്റി തല പുറത്തിട്ടു…

ആദി ഫുഡ് അറേഞ്ച് ചെയ്തു വയ്ക്കുന്നു… ഡൈനിങ്ങ് ടേബിളിൽ…

അവൾ പുറത്തു ഇറങ്ങി പെട്ടെന്ന് ടി ഷർട്ട് എടുത്തു ഇട്ടു…

ഷോർട് എടുത്തപ്പോ അവൻ അവളെ പിറകിൽ നിന്നും കോരി എടുത്തു… അയ്യടാ.. അങ്ങനെ ഇപ്പൊ ഇടേണ്ട…

അവൻ അവളെ കൊണ്ട് സീറ്റിൽ ഇരുത്തി..

വാ… കഴിക്കാം… നല്ല വിശപ്പ്…

ഗീ റോസ്റ്റ് ഉം …വടയും.. പിന്നെ ചിക്കൻ ഫ്രൈ യും ഉണ്ടായി…

അവൾക്കു നല്ല വിശപ്പുണ്ടായിരുന്നു…

അവൾ ആർത്തിയോടെ കഴിച്ചു… നോക്കുമ്പോ ആദി അവളെ നോക്കി ഇരികുവാണ് ….

മ്മ്മ് … എന്താടാ?? കഴിക്കുന്നില്ല??

എനിക്ക് എടുത്തു തരുമോ?? അവനൊരു ക്യൂട്ട് എക്സ്പ്രെഷൻ ഇട്ടു ചോദിച്ചു…

അയ്യടാ… തന്നെ എടുത്തു കഴിക്കു… അങ്ങനെ പറഞ്ഞു എങ്കിലും അവൾ വട ചട്ണിയിൽ മുക്കി അവന്റെ വായിലേക്ക് വച്ച് കൊടുത്തു… അവർ ഫുഡ് മുഴുവൻ കഴിച്ചു തീർത്തു…

ആദി… ചിക്കൻ ഫ്രൈ എടുത്തു കൊടുത്തു…

വേണ്ടെടാ .. എന്റെ വയറു നിറഞ്ഞു…

ഒരു ചായ കിട്ടുമോടാ … അവൾക്കു ഒരു ചായ കുടിക്കാൻ തോന്നി…

അവൻ റെസ്റ്റോറന്റ് നമ്പറിൽ വിളിച്ചു ഓർഡർ ചെയ്തു…

ഓഹ്… ആശ്വാസം ആയി… നല്ല വിശപ്പു ഉണ്ടായിരുന്നു…

അവൾ എഴുനേറ്റു കൈ കഴുകാൻ നടന്നു… പെട്ടെന്നാണ് തൻ ഷോർട് ഇട്ടിട്ടില്ല എന്നവൾ ഓർത്തത്…

അവൾ നാണത്തോടെ ടി ഷർട്ട് വലിച്ചു താഴ്ത്തി… അവനെ തിരിഞ്ഞു നോക്കി…

അവൻ സൂപ്പർ എന്ന് ആംഗ്യം കാണിച്ചു…

അവൾ ചമ്മലോടെ കൈ കഴുകി വന്നു…

കുറച്ചു കഴിഞ്ഞപ്പോ കാളിംഗ് ബെൽ അടിച്ചു… ഓർഡർ ചെയ്ത ടീ വന്നു…

Leave a Reply

Your email address will not be published. Required fields are marked *