സൽമ മാമി 3 [SAINU]

Posted by

സെമി എന്ത് പറയുന്നു അവൾക്കു ഇഷ്ടപ്പെട്ടോ ചെക്കനെ.

ഞാൻ – ഹ്മ്മ് ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് തോന്നുന്നേ.

മാമ ൻ – അവളോട്‌ ചോദിച്ചില്ലേ.

ഞാൻ – ഇല്ല മാമൻ മാമിയെ കൊണ്ട് ഒന്ന് ചോധിപ്പിച്ചു നോക്ക്.

മാമൻ – ഹ്മ്മ്.

അല്ല – നാട്ടിലേക്കൊന്നും ഇല്ലേ.

മാമൻ – നോക്കട്ടെ പറ്റിയാൽ കല്യാണത്തിന് വരാല്ലോ..

ഞാൻ – ഹ്മ്മ്.

മാമൻ – അല്ല അവര് ചോദിക്കുന്നത് കൊടുക്കാൻ നിന്റെ കയ്യിൽ ഉണ്ടോടാ.

ഞാൻ – പകുതിയെങ്കിലും കൊടുക്കാം ബാക്കി സമയം പറയാം അല്ലാതെ എന്താ ചെയ്യുക മാമ.

മാമൻ – ഹ്മ്മ് നോക്കട്ടെ നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം.
സൽമു പറഞ്ഞിരുന്നു. നി നല്ലോണം കഷ്ടപെടുന്നുണ്ടെന്നു.

ഞാൻ – രണ്ടുപേരുടെയും കഴിയാതെ അതൊഴിയില്ലല്ലോ മാമ.

മാമൻ – ഹ്മ്മ് വിഷമിക്കാതെ വഴി ഉണ്ടാക്കട.

ഞാൻ – ഹ്മ്മ് എന്തെങ്കിലും ഒക്കെ ചെയ്യണം.

മാമൻ – എന്നാ മറക്കേണ്ട നല്ലോണം അന്വേഷിച്ചൊണേ.
നമ്മളെ കുട്ടി അവിടെ പോയി നിൽക്കേണ്ടതാ.

ഞാൻ – ഹ്മ്മ് കേട്ടോടുത്തോളം കുഴപ്പമില്ല ഒരു ചെറിയ അന്വേഷണം ഞാൻ നടത്തിയത് ആണ്.

മാമൻ – നല്ലോണം അന്വേഷിച്ചിട്ടു മതി. ബാക്കിയൊക്കെ.

ഞാൻ – ഹ്മ്മ് എന്തായാലും നാളെ ഞാനും ബഷീർ മാമനും പോയി നോക്കട്ടെ.

മാമൻ – ഹ്മ്മ് എന്നാ ശരി.
അതൊക്കെ നടക്കെട്ടെ.
ക്യാഷിന്റെ കാര്യം ആലോചിച്ചു നി ടെൻഷൻ അടിക്കേണ്ട. നമുക്ക് വഴിയുണ്ടാക്കാം.

ഞാൻ – ശരി മാമ.

മാമൻ – ഹ്മ്മ് എന്നാൽ നടക്കട്ടെ ഞാൻ എത്താൻ പറ്റുമോന്നു നോക്കാം.

ഞാൻ – ഹ്മ്മ് മാക്സിമം നോക്കീം.

മാമൻ – ഓക്കേ ടാ.

എന്ന് പറഞ്ഞോണ്ട് ഫോൺ വെച്ചതിന്നു ശേഷമാ ശ്വാസം ഒന്ന് നേരെ വീണത്.

മാമിയൊന്നും പറഞ്ഞിട്ടില്ല എന്ന്
മനസിലായി..

പറഞ്ഞിരുന്നേൽ ച്ചി ആകെ നാറിയേനെ..

ഞാൻ അവിടെ നിന്നും നേരെ വീട്ടിലേക്കു തിരിച്ചു.

വീട്ടിൽ ചെന്ന് കയറിയതും ഞാനാദ്യം തിരഞ്ഞത് മാമിയെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *