സൽമ മാമി 3 [SAINU]

Posted by

മാമി – അതിനൊക്കെ ഒരു നേരവും കാലവും സ്ഥലവും ഒക്കെ ഉണ്ട് അല്ലാതെ കണ്ണിൽ കണ്ട ഇടതു വെച്ച് അല്ല.

ഞാൻ – ഹോ ഇനിയിപ്പോ വേറെ ഏതു സ്ഥലമാണാവോ.

മാമി – ഹ്മ്മ് ഇനി ഞാൻ അതും പറഞ്ഞു തരണോ.

ഞാൻ- എന്നാ വാ റൂമിലേക്ക്‌ പോകാം.

മാമി – എന്നിട്ടെന്തിനാ ഇതുപോലെ കടിച്ചു പൊട്ടിക്കാനാണോ.

ഞാൻ – ഇത് പോലെ അല്ല മാമിയുടെ മേനിയാകെ കടിച്ചു പൊട്ടിക്കണം അതിനാ.

മാമി – വേണ്ട പൊന്നോ ഇത് തന്നെ ധാരാളം.

അപ്പോയെക്കും മാമിയുടെ മോൾ ഉമ്മ കുടിക്കാൻ വെള്ളം എന്ന് പറഞ്ഞോണ്ട് വന്നു.

മാമി വേഗം തന്നെ വെള്ളമെടുത്തു കൊടുത്തോണ്ട് എന്നെ തുറിച്ചു നോക്കി കൊണ്ട് അവളുടെ കൂടെ പോയി.

ദൈവമേ കൈവിട്ട കളി ആയി പോയോ എന്നുള്ള ഭയവും മനസ്സിലിട്ടു നീറിക്കൊണ്ട് ഞാൻ എന്റെ റൂമിലേക്ക്‌ പോയി.

പോകുമ്പോൾ മാമി പിള്ളേരുടെ കൂടെ ഇരിക്കുന്നത് കണ്ടു ഞാൻ ഒന്ന് നോക്കി. എന്റെ നോട്ടം കണ്ടതും മാമി ദേഷ്യത്തോടെ മുഖം തിരിച്ചു പിടിച്ചു.

അതും കൂടെ ആയപ്പോൾ എനിക്കെന്തോ പന്തികേട് പോലെ തോന്നി. വേഗം റൂമിലേക്ക്‌ വെച്ച് പിടിച്ചു..

ഫുഡ്‌ കഴിക്കാൻ മാമിയുടെ മകൻ വന്നു വിളിക്കുന്നത് കേട്ടാണ് ഞാൻ തയെക്ക് പോയത്.

എല്ലാവരും ഇരുന്നു ഫുഡ്‌ എല്ലാം കഴിച്ചപ്പോഴും മാമി എന്നെ ശ്രദ്ധിക്കാതെ ഇരുന്നു.

ബാക്കിയെല്ലാവരും സന്തോഷത്തോടെ പരിമാറികൊണ്ടിരുന്നു . മാമി അവരോടെല്ലാം ചിരിച്ചും കളിച്ചും ഫുഡ്‌ കഴിച്ചോണ്ടിരുന്നു.

എന്നെ കാണുമ്പോൾ മാമിയുടെ മുഖം ദേഷ്യ ഭാവം പുൽകും.

ഫുഡ്‌ കഴിച്ചു തീർന്നതും ഞാൻ എണീറ്റു എന്റെ റൂമിലേക്ക്‌ പോയി.
വെറുതെ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു..

ഫോണെടുത്തു മാമിയുടെ വാട്സ്ആപ് ഓപ്പൺ ചെയ്തു നോക്കി ഓൺലൈനിൽ ഇല്ല. മെസ്സേജ് അയക്കാൻ ഒരു പേടി ഫോൺ ഇനി പിള്ളേരുടെ കയ്യിലാണെങ്കിലോ. വെറുതെ പോകുന്ന പ്രശ്നം ഇരന്നു വാങ്ങുന്ന പോലെ ആകും എന്ന് കരുതി വേണ്ട എന്ന് വെച്ച് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *