ശ്രീയുടെ ആമി 3 [ഏകലവ്യൻ]

Posted by

ശ്രീയുടെ ആമി 3

Shrreyude Aami Part 3 | Author : Ekalavyan

[ Previous Part ] [ www.kkstories.com]


അടുത്ത ദിവസം രാവിലേ എട്ടു മണിക്ക് തന്നെ ആമി എഴുന്നേറ്റു. ഫോൺ നോക്കിയപ്പോൾ ശ്രീയുടെ മോർണിംഗ് വിഷ് ഉണ്ട്. അതിനവൾ തിരിച്ചു ഗ്രീറ്റ് ചെയ്ത് കിസ്സ് ഇമോജിയും അയച്ചു. ശേഷം റിതിന്റെ ചാറ്റ് തുറന്ന് ചുമ്മാ ഒരു ഗുഡ് മോർണിങ് അയച്ചു. അത് ഡെലിവേറെഡ് പോലുമായില്ല. അവന്റെ പേര് ഡയൽ ചെയ്ത് ബെഡിൽ ചാർന്നിരുന്നു.

“ഹലോ ആമി കുട്ടി.. ഗുഡ് മോണിംഗ്..”

“ഗുഡ് മോണിംഗ്.. എണീറ്റില്ലേ..?”

“എണീറ്റു.”

“ഹ്മ്മ്..”

“എന്തെ ഒരു മൂളൽ…?”

“ഇന്നലെ പറഞ്ഞതൊക്കെ മറന്നോ..?”

“ഒന്നും മറന്നില്ല.. എവിടെ വരുമെന്ന് പറയ്. ഞാൻ അവിടെ വന്ന് പിക്ക് ചെയ്യാം..”

“ഓർമയുണ്ടല്ലേ.. ഇത് ചിന്തിച്ച് ഇന്നലെ ഉറങ്ങീട്ടു കൂടെ ഉണ്ടാവില്ല..”

“സത്യം…”

“പോടാ… വേറൊരു പരിപാടിക്കും ഞാനില്ലേ.. വേഗം എന്നെ തിരിച്ചു കൊണ്ടു വിടുകേം വേണം.”

“ഏറ്റു..”

“മ്മ് ഞാൻ ടൗണിലെ പാർക്കിനടുത്ത് വരാം. അവിടുന്ന് പിക്ക് ചെയ്‌താൽ മതി..”

“ഓക്കേ..”

“മ്മ്..”

“പിന്നേ വരുമ്പോൾ പെർഫ്യൂം ഒന്നും അടിക്കേണ്ടേ കേട്ടോ..”

“അതെന്തിനാ..?”

“അത് ഒരു ആഗ്രഹമാണെന്ന് കൂട്ടിക്കോ..”

“ഹൊ.. മ്മ് ശെരി ശെരി..”

“എങ്കി എത്തിയിട്ട് വിളിക്ക്.. ഞാൻ ടൗണിൽ ഉണ്ടാകും..”

“അതെന്തിനാ..? വായി നോക്കാനാണോ.?”

“അങ്ങനെയും പറയാം..”

“അതൊന്നും വേണ്ട.. ഞാൻ എത്തുമ്പോൾ എത്തിയാ മതി..”

“അടിയൻ..!”

“മ്മ്.. എന്നാ ഓക്കേ..”

“ഓക്കേ..”

ആമി വേഗം ഫ്രഷായി നിശ്ചയത്തിനിട്ടിരുന്ന മെറൂണിൽ ഗോൾഡൻ സ്ട്രിപ്പസ് വരുന്ന ചുരിദാർ ടോപ് ഇട്ടു. കൂടെ കറുപ്പ് ലെഗ്ഗിൻസും കറുപ്പ് ഷാളും. ടോപ് നല്ല കോട്ടൺ തുണി ആയത് കൊണ്ട് ഉള്ളിൽ ഷിമ്മീസ് ഇടാനൊന്നും മെനക്കെട്ടില്ല. വേറൊരു കാരണമെന്തെന്നാൽ റിതി എന്തായാലും മുലക്ക് പിടിക്കും. ഷിമ്മിസിന്റെ കട്ടിയെങ്കിലും കുറഞ്ഞു കിട്ടട്ടെയെന്ന കാമചിന്തയും അവൾക്ക് മുള പൊട്ടിയിരുന്നു. ഷാംപൂ തേച്ചത് കൊണ്ട് മുടി വിരിച്ചു കെട്ടാതെ എല്ലാംകൂടി നീട്ടി പിടിച്ച് ചുവപ്പ് ബാന്റ്റിലിട്ട് ഒതുക്കിയാണ് വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *