“ മോളേ… നിൻ്റെ കയ്യിൽ മേക്കപ്പ് കിറ്റുണ്ടോ..”?
അത് കേട്ട് നിഖിലഅൽഭുതപ്പെട്ടു. ഇന്നുവരെ മേക്കപ്പിടാത്ത ആളാണ്. അമ്മക്ക് ആഗ്രഹമുണ്ടെങ്കിൽ അതും സാധിച്ച് കൊടുക്കണം.
“ അമ്മേ… അമ്മക്ക് മേക്കപ്പിടണോ..എൻ്റെ കയ്യിലുണ്ടമ്മേ… ഞാൻ ഇട്ടു തരാം..”
എന്ന് പറഞ്ഞ് നിഖില അവളുടെ മുറിയിൽ പോയി മേക്കപ്പിനുള്ള സാധനങ്ങളുമായി വന്നു. പിന്നെ ഷീബയെ പിടിച്ചിരുത്തി നന്നായി മേക്കപ്പിട്ടു കൊടുത്തു. അമ്മയെ പിടിച്ചവൾ കണ്ണാടിക്ക് മുമ്പിലേക്ക് നീക്കി നിർത്തി. ഷീബ കണ്ണാടിയിലേക്കൊന്ന് നോക്കി. അവളൽഭുതപ്പെട്ടു. ജ്വലിക്കുന്ന സൗന്ദര്യം. അവൾക്ക് തന്നെ കൊതി തോന്നിപ്പോയി. ഇത്രയൊക്കെ സുന്ദരിയായിരുന്നോ താൻ. ഇതിനി തൻ്റെ ഇച്ചായന് മാത്രമുള്ളതാണ്. പാൻ്റിസിലേക്ക് മദജലം ഊർന്നിറങ്ങുന്നത് അവൾക്ക് തടയാനായില്ല.
അപ്പോൾ വീടിൻ്റെ മുറ്റത്തേക്ക് ബെന്നിയുടെ ലക്ഷ്വറി കാർ ഒഴുകിവന്ന് നിന്നു.
(തുടരും)