സൽമ മാമി [SAINU]

Posted by

ഞാൻ – ഏയ്‌ കുറച്ചൊക്കെ തടി വേണ്ടേ അപ്പോഴല്ലേ. എന്ന് പറഞൊണ്ട് ഒന്ന് ചിരിച്ചു.

മാമന്റെ അല്ലേ അനന്ദിരവൻ.
വാ നമുക്ക് പോകാം എന്ന് പറഞ്ഞോണ്ട് കാറിന്റെ കീ എടുത്തു തന്നു.

ഞാൻ പിന്നെ ഒന്നിനും നിൽക്കാതെ നേരെ വണ്ടിയെടുത്തു.

അപ്പോയെക്കും മാമി വാതിലെല്ലാം അടച്ചു മക്കളെയും കൊണ്ട് വണ്ടിയിൽ കയറി.

മാമി പിറകിലാണ് ഇരുന്നത്

ഞാൻ മാമിയെ ഒന്ന് തിരിഞ്ഞു നോക്കികൊണ്ട്‌ വണ്ടിയെടുത്തു.

വീടെത്തുന്നവരെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ഞാൻ മാമി എല്ലാത്തിനും മറുപടിയും തന്നു.

മാമിയുടെ മകൻ ജുനൈദ് പതിനൊന്നു വയസ്സ്
മകൾ ജുമൈറ എട്ടു വയസ്സ്.

മാമിയുടെ ചിരിയും സൗന്ദര്യവും കാണ്ടാസ്വദിച്ചു കൊണ്ടാണ് ഞാൻ ഡ്രൈവിംഗ് ചെയ്തുകൊണ്ടിരുന്നത്.

ഇടയ്ക്കിടയ്ക്ക് മാമി എന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നി.

ഞാൻ ഇടയ്ക്കു ഗ്ലാസ്സിലൂടെ നോക്കുമ്പോൾ മാമി കണ്ണ് മാറ്റി കൊണ്ട് എന്നിൽ നിന്നും മാറി കൊണ്ടിരുന്നു.

വീടെത്തിയതും ഞാൻ വണ്ടി ഒതുക്കി ഇട്ടോണ്ട് അകത്തേക്ക് കയറി മാമിയും മക്കളും ഉമ്മയുടെ അടുത്തേക്ക് പോയി.

ഞാൻ മുകളിലേക്കു കയറി റൂമിൽ പോയൊന്നു കിടന്നു.

കുറച്ചു നേരം കിടന്നപ്പോയെക്കും ഫെമി വന്നു വിളിച്ചു ചായ കുടിക്കാൻ.

ഹോ അത് മറന്നു എന്ന് പറഞ്ഞോണ്ട് ഞാൻ തായേക്കിറങ്ങി.

മാമിയും പിള്ളേരും കഴിച്ചോ ഉമ്മ എന്ന് ചോദിച്ചോണ്ട് ഞാൻ അകത്തേക്ക് നോക്കി.

നിന്നെ കാത്തിരിക്കുകയാണ് നീ അപ്പോയെക്കും പോയി കിടന്നോ.

ഒരു ക്ഷീണം ഉമ്മ അതാ.

ഹ്മ്മ് ഇനി കഴിച്ചിട്ടു പോയി കിടന്നോ എന്ന് പറഞ്ഞോണ്ട് ഉമ്മ എന്റെ അരികിലായി ഇരുന്നു.
അപ്പോയെക്കും മാമിയും പിള്ളേരും വന്നിരുന്നു സെമിയും ഫെമിയും കൂടെ എല്ലാം കൊണ്ട് വന്നു വെച്ചു.

എല്ലാവരും ഇരുന്നു ഫുഡ്‌ കഴിച്ചെഴുനേറ്റു കൊണ്ട് ഞാൻ മുന്നിൽ പോയിരുന്നു.

ഉമ്മയും മാമന്റെ മക്കളും മുന്നിൽ വന്നിരുന്നു മാമി സെമിയുടെയും ഫെമിയുടെയും കൂടെ കൂടി.

Leave a Reply

Your email address will not be published. Required fields are marked *