മുതലാളിച്ചിമ്മാരുടെ പണിയാളൻ [manu]

Posted by

പുള്ളിമാത്രമേ അവിടെ ഉള്ളൂ.ഭാര്യ അങ്ങ് യുകെയിൽ എന്തോ വലിയ ജോലിയൊക്കെ ആണ് .അങ്ങേരെ വർഷത്തിൽ ഒന്നു രണ്ടു മാസം അവിടേക്ക് കൊണ്ടുപോകും.നിനക്ക് അവിടെ വലിയ പണി ഒന്നും കാണില്ല.

ഒരാൾക്കുള്ള ഫുഡ് ഉണ്ടാക്കണം വീണ്ടും പരിസരവും വൃത്തിയായി നോക്കണം എത്ര തന്നെ.
കുറെ വളഞ്ഞു തിരിഞ്ഞ് അവസാനം ജീപ്പ് ഒരു ഗേറ്റിനു മുന്നിൽ എത്തി.ഇതാണ് വീട് ഡ്രൈവർ പറഞ്ഞു. ഇവിടെനിന്നും നോക്കിയാൽ വീട് കാണില്ല.

ഇരുവശവും അലങ്കാര ചെടികൾ വളർന്നുനിൽക്കുന്ന വളഞ്ഞ ഒരു വഴി ജീപ്പ് നേരെ “റ” പോലെ വളച്ച് വീടിനു കാർപോർച്ചിൽ എത്തി,അഹാ നടുക്ക് നല്ലൊരു പുൽത്തകിടി.അതിന് നടുവിലായി ഒരു ടേബിളും ഒന്നുരണ്ടു കസേരകളും.ഡ്രൈവർ സ്വരം താത്തി പറഞ്ഞു ആള് നല്ലൊരു ടാങ്കാ.

പറഞ്ഞുതീർന്നതും ഒരാൾ വാതിൽ തുറന്നു. ഇതായിരിക്കണം മുതലാളി ഞാൻ ഊഹിച്ചു. അപ്പൊൾ ഡ്രൈവർ: സാർ വീട്ടുജോലിക്ക് അളെവേണം എന്ന് പറഞ്ഞിരുന്നില്ലേ? ഇവൻ പുതിയ ആളാണ് ഇവൻ നിന്നുകൊള്ളും ഇവിടെ.

ദേഷ്യം കലർന്ന സ്വരത്തിൽ അയാൾ ഡ്രൈവറോട്  ചോദിച്ചു എടോ പെണ്ണുങ്ങൾ ആരും ഇല്ലെ വീട്ടുപണിക്ക്. ഡ്രൈവർ ഇപ്പൊ ആരും വരുന്നില്ല,ഇവൻ മിടുക്കാനാ എല്ലാ പണികളും ചെയ്യും.അപ്പൊ തന്നെ അയാള് അങ്ങനെ എല്ലാ പണിയും ഇവനെക്കൊണ്ട് ചെയ്യിക്കാൻ പറ്റോ? അഹ്….

പോട്ടെ ഞാൻ അവളെ ഒന്ന് തൊട്ടതിനല്ലേ. നിങൾ അവളെ ഇവിടെനിന്നും മാറ്റിയത്. ഹും….പോട്ടെ.എന്നിട്ട് എന്നെ ദേഷ്യത്തിൽ ഒരുനോട്ടവും.അങ്ങനെ തട്ടിമുട്ടി ദിവസങ്ങൾ കടന്നുപോയി.
അങ്ങനെ ഞാൻ അവിടെ ജോലിക്ക് കയറിട്ട് 3,4 മാസങ്ങൾ കഴിഞ്ഞു.

ഇവിടത്തെ നടപ്പുവശങ്ങൾ ഒക്കെ എനിക്ക് പരിച്ചയമായി.വല്ല്യ ബുദ്ധിമുട്ടില്ലെങ്കിലും മൊതലാളി എന്നെ എടാ കറുമ്പാ എന്നാണ് പലപ്പോഴും വിളിക്കാറ്.അതുകൊണ്ടുതന്നെ എനിക്ക് അങ്ങേരെ പെരുത്ത് ഇഷ്ടമായിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *