കൂട്ടി കൊടുപ്പ് 13 [Love]

Posted by

 

 

 

അമ്മ : ഇതാണ് എന്റെ മോൻ കണ്ടോ സെരിക്കും

 

 

വന്ന ഒന്നാമൻ : ഇതോ നിന്റെ മോൻ ചെക്കൻ വളർന്നു വലുതായല്ലോടി കെട്ടിക്കാറായല്ലോ

 

 

 

അമ്മ : ഒന്ന് പോടാ അവൻ പഠിച്ചു കൊണ്ടിരിക്കുവാ.

 

 

രണ്ടാമൻ : എത്രേലാ പടികുന്നെ ഇവൻ

 

 

അമ്മ ആണ് മറുപടി കൊടുത്തത്.

 

 

 

എനിക്ക് മനസിലായി അത് അമ്മയുടെ സുഹൃത്തുക്കൾ ആണെന്ന്

 

 

 

ഒന്നാമൻ : നിന്റെ hus എവിടെ

 

 

 

അമ്മ : ഇവിടെ ഇല്ലടാ വർക്കിന്റെ കാര്യത്തിനായി പോയേക്കുവാ

 

 

 

രണ്ടാമൻ : ഡീ നല്ല വിശപ്പുണ്ട് കഴിക്കാൻ വല്ലോം ഉണ്ടോ

 

 

അമ്മ : നിന്റെ വിശപ്പ് ഇതുവരെ മാറിയില്ലേ പണ്ടത്തെ പോലെ തന്നെ

 

 

ഒന്നാമൻ : എവിടുന്ന് മാറാൻ പെണ്ണ് കെട്ടിയില്ലല്ലോ അതാ വിശപ്പ് കൂടുതൽ ഇവന് 😂😂

 

 

അമ്മ : ഇവൻ കെട്ടിയില്ലാരുന്നനോ

 

 

രണ്ടാമൻ : അതൊന്നും വേണ്ടടി ഒറ്റക്ക നല്ലത്

 

 

അമ്മ : നീ വിഷമിക്കണ്ടടാ സെരിയാവും

 

 

 

ഒന്നാമൻ : എവിടെ ഇങ്ങനെ പോകത്തെ ഉള്ളു

 

 

അമ്മ ചിരിച്ചു കൂടെ ഒന്നാമനും .

 

 

 

അമ്മ : വാ രണ്ടാളും കഴിക്കാൻ എടുക്കാം

 

 

ഒന്നാമൻ : വേറെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ

 

 

 

അമ്മ : നിന്നെ ഒക്കെ കാണാൻ ഇല്ല പിന്നെ വിളിച്ചു വരുത്തണം ഒന്ന് കാണാൻ 😂

 

 

രണ്ടാമൻ : നീ ഒന്ന് വിളിച്ചാൽ ഞങ്ങൾ ഓടി വരില്ലെടി

 

 

 

അവർ സംസാരിച്ചു ഹാളിൽ പോയി ഇരുന്നു.

 

അമ്മ അവർക്കു കഴിക്കാൻ എടുത്തു കൊടുത്തു.

 

 

കഴിക്കാൻ ഇരുന്നപ്പോൾ

 

 

ആര്യൻ : അവർ വന്നില്ലേ അമ്മേ

 

 

 

അമ്മ : ആര്

 

 

ആര്യൻ : പണിക്കു

Leave a Reply

Your email address will not be published. Required fields are marked *