വേനൽ മഴ [Ghost Rider]

Posted by

“എടാ.. അത്….

“ഒരു അതും ഇല്ലാ…

പാന്റീയും apron നും മാത്രം ഇട്ട് നിന്ന മാമിയെ ഞാൻ വലിച്ചു കൊണ്ട് കതകിനു അടുത്തേക്ക് കൊണ്ട് നിർത്തി.

“പൊങ് പൊങ് “പുറത്തു നിന്നും ഒരു വണ്ടിയുടെ ഹോൺ കേട്ടു. ഡെലിവറി ഗേൾ ആണ് എന്നു മനസിലായ ഞാൻ മാറി ജനലിന്റെ സൈഡിലെ കൂടി ആരും കാണാതെ പുറത്തേക്ക് നോക്കി നിന്നു.

വീടിനു പുറത്തായി ഒരു സ്കൂട്ടി നിർത്തിയിരിക്കുന്നു. അതിലൊരു പെൺകുട്ടി ഇരിക്കുന്നു. മെലിഞ്ഞു ഉയരമുള്ള ഒരു പെൺകുട്ടി. ഹെൽമെറ്റ് വെച്ചത് കൊണ്ട് മുഖം വ്യക്തമല്ല. ഫുൾ സ്ലീവ് വൈറ്റ് ടി ഷർട്ടും ജീൻസും ആണ് വേഷം.

പെട്ടെന്ന് ഞാൻ കയ്യിലിരുന്ന മാമിയുടെ ഫോണിൽ നിന്ന് എന്നെ കാൾ ചെയ്ത ശേഷം മൊബൈൽ കൊണ്ട് മാമിയുടെ കൈയിൽ കൊടുത്തു.”എനിക്കും കേൾക്കണം. പറ്റിയാൽ ഒന്ന് ഫ്‌ളൈർട് ചെയ്യ്. “മാമിയുടെ കാതിൽ പറഞ്ഞ ശേഷം ഓടിപ്പോയി എന്റ ഫോണും എടുത്ത് ഞാൻ വന്നു. ശേഷം പുറത്തേക്ക് നോക്കി ജന്നൽ മറവിൽ ഒളിച്ചു നിന്നു.

ഞാൻ മാമിയെ തന്നെ നോക്കി നിന്നു. മാമിയുടെ മുഖത്തെ ഭയം അല്പം മാറിയിട്ടുണ്ട്. ഒന്ന് ശ്വാസം അകത്തേക്ക് വലിച്ച ശേഷം മാമി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി. മാമിയുടെ വരവ് കണ്ട ആ പെണ്ണ് ഒന്ന് ഞെട്ടിയെന്ന് എനിക്ക് മനസിലായി. ആരായാലും ഞെട്ടിപ്പോകും. വാതിൽ തുറന്ന് ഒരു പെണ്ണ് അപ്രോൺ കെട്ടി നടന്നു വരുന്നു. ബ്രാ ഇട്ടില്ല എന്ന് ഒറ്റ നോട്ടത്തിൽ അറിയാം.

മാമി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. മാമി അടുത്ത് എത്തിയതും അവൾ ഹെൽമെറ്റ്‌ ഊരി. ഒരു കൊച്ചു പെണ്ണൻ. ഒരു 22 വയസൊക്കെ കാണും. നല്ല സുന്ദരി മുഖം.

മാമിയുടെ മൊബൈലിൽ നിന്നും എന്റെ ഫോണിലേക്ക് കാൾ പോയ്കൊണ്ട് ഇരിക്കുക ആണ്. ഞാനത് ചെവിയിൽ വെച്ചു.

“സോറി കേട്ടോ…അടുക്കളയിൽ ആയിരുന്നു അതാ ലേറ്റ് ആയത് “മാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *