ശ്രീ നന്ദനം 2 [നിലാമിഴി]

Posted by

പിന്നെ അവൻ തന്റെ ബലിഷ്ടമായ കാലുകൾ ഉയർത്തി.. ബുള്ളറ്റിൽ നിന്നും താഴേക്ക് ഇറങ്ങി…

അവന്റെ തടിച്ച തുടകൾ.. അത് രോമത്താൽ നിറഞ്ഞു നിന്നിരുന്നു…

അരക്കെട്ടിലെ ഭീകരമായ മുഴുപ്പ്.. അത് കൂടുതൽ തള്ളി വന്നു….

ഹേമേടത്തിയുടെ പിന്നിൽ നിന്നുകൊണ്ട് എന്തൊക്കെയോ പിറു പിറുക്കുന്ന മാളുവിനെ നോക്കി അവൻ ദേഷ്യത്തോടെ കണ്ണുരുട്ടി…

ഇളം പെണ്ണാണ് മാളു ഏട്ടത്തിയുടെ അത്രയുമില്ലേലും അത്യാവശ്യം ഒരു ചരക്ക് തന്നെ…

“എന്താടി മാളു …
രാവിലെ തന്നെ നീ എട്ടത്തിയോട് പരിഭവ പെട്ടി തുറന്നോ… മൈര്..”

അല്പം ദേഷ്യത്തോടെ അവൻ മാളുവിനെ നോക്കി പല്ല് കടിച്ചു…

” ഹ.. കൊള്ളാം.. ദേ.. രഞ്ജിയേട്ടാ .. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ടാട്ടോ.. പുലരുവോളം എവിടോ കറങ്ങി നടന്നിട്ട്..ഇപ്പോ ഞാൻ കുറ്റക്കാരി.. അല്ലെ.. ”

അൽപം സങ്കടത്തോടെ രഞ്ജിയെ ഒന്ന് തള്ളി മാറ്റികൊണ്ട്.. മുന്നോട്ട് നീങ്ങവേ.. മാളു കിടന്നു ചിണുങ്ങി..

അവൾ എന്നും അങ്ങനെ ആണ് എട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെണ്ണ്…

രഞ്ജിയോടുള്ള കറ കളഞ്ഞ സ്നേഹം…അതാണ് മറ്റെല്ലാം ഉപേക്ഷിച്ചു മാളുവിനെ രഞ്ജിയുടെ ജീവിതത്തിലേക്ക് എത്തിച്ചതും…

“കാവിലെ കമ്മിറ്റി ആണെന്നും പറഞ്ഞു.. അവിടേം ഇവിടേം കറങ്ങി നടന്നോളും….. പുലരുവോളം എവിടെ ആരുടെ കൂടെ കിടക്കുവായിരുന്നു എന്ന് ആർക്കറിയാം.. ഞാൻ ഒരു മണ്ടിയ.. മര മണ്ടി… ”

ആരോടെന്നില്ലാതെ എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അകത്തേക്ക് കയറി പോകുകയായിരുന്നു മാളു…

” ഹാ.. പോയി.. അവിടെ ആയിരുന്നു.. നിന്റെ അമ്മയുടെ… ”

ദേഷ്യത്തോടെ എന്തോ പറയാൻ മുതിർന്നതായിരുന്നു രഞ്ജി.. എങ്കിലും ഹേമേടത്തി അടുത്തുണ്ടെന്ന സത്യം.. അതവന്റെ വാക്കുകളെ മൂടി കെട്ടുകയായിരുന്നു….

” ഹം…ഒന്ന് ചുമ്മാതിരിക്കെടാ ചെറുക്കാ.. ചുമ്മാ ആ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാതെ… പാവം… ന്റെ കുട്ടി… “

Leave a Reply

Your email address will not be published. Required fields are marked *