ശ്രീ നന്ദനം 2 [നിലാമിഴി]

Posted by

“” ആ.. പിന്നെ.. കണക്കായി പോയി…എവിടെയായിരുന്നു രഞ്ജി നീ ഇത് വരെ.. ഇവൾ ആകെ പരിഭവത്തിൽ ആണ്.. ”

ഹേമ അല്പം കളിയോടെ ചിരിച്ചു…

പൊതുവെ ഗൗരവക്കാരനാണ് രഞ്ജിത്ത്.. എങ്കിലും നല്ല ഒന്നാന്തരം ഒരു കാട്ടു കോഴി…

ഹേമയുടെ നോട്ടം അത് അവൾ പോലും അറിയാതെ രഞ്ജിയുടെ ശരീരത്തിൽ ഒഴുകുകയായിരുന്നു…

” ഹോ…എന്തൊരു വിയർപ്പ് നാറ്റമാടാ.. നിനക്ക്..
അതെങ്ങനാ.. കുളിയും നനയും ഇല്ലല്ലോ.. ”

ഹേമ അല്പം കളിയാക്കലിൽ… എന്നാൽ അല്പം ഗൗരവത്തോടെ രഞ്ജിയെ നോക്കി പിറു പിറുത്തു….

” അല്ല… എവിടായിരുന്നു.. സമയം കുറെ ആയല്ലോ.. ”

രഞ്ജിത്തിന്റെ വിയർപ്പ് ഊറ്റിയ ശരീരത്തിൽ മാളു കാണാതെ ആർത്തിയോടെ ഒന്ന് നോക്കികൊണ്ട് ചൊടി നനക്കുകയായിരുന്നു ഹേമ…..

പിന്നെ അൽപനേരം….

രഞ്ജിയുടെ രോമം നിറഞ്ഞ കൈത്തണ്ടയിൽ കിടന്നിട്ടുന്ന വാച്ചിൽ പിടിച്ചു സമയം ഉറപ്പിച്ചു….

അല്പം കറുത്ത് തടിച്ചു ശരീരം നിറയെ രോമവും ആയി നിൽക്കുന്ന ആൺ പിറപ്പ്….

കാഴ്ച്ചയിൽ രഞ്ജി.. രാജേവ് ഏട്ടന്റെ ചേട്ടൻ ആണേനെ ആരും പറയുകയുള്ളു…

അത്രയ്ക്ക് ഉശിരും ആരോഗ്യവുമുള്ള ഒരുവൻ തന്നെ ആയിരുന്നു രഞ്ജി…

അതെ… അവൻ അപ്പഴും ബുള്ളറ്റിൽ തന്നെ ഇരിപ്പാണ്.. ആ ഇരിപ്പിൽ അവന്റെ മുണ്ട് മുകളിലേക്ക് കയറി തുടകൾ മുക്കലും നഗ്നമാണ്…

അരക്കെട്ടിൽ തള്ളി നിൽക്കുന്ന മുഴുപ്പ്.. അത്
ബുള്ളറ്റിന്റെ പെട്രോൾ ടാങ്കിലേക്ക് അമർന്നു നിന്നിരുന്നു..

ഹോ.. മനസ്സിനെ തരിപ്പിക്കുന്ന ഒന്നാംതരം കാഴ്ച തന്നെ….

🔸🔹🔸

ഈ സമയം ഹേമേടത്തിയുടെ കയ്യിൽനിന്നും പൂ പാത്രം വാങ്ങി തുളസി തറയ്ക്കരികിൽ വച്ചുകൊണ്ട് മാളു പതിയെ രഞ്ജിക്ക് നേരെ തിരിഞ്ഞു..

ആ വിരിമാറും രോമവും ഒക്കെ കണ്ട് അവളുടെ അടിവയറ്റിൽ ഒരു തരിപ്പ് അനുഭവപ്പെട്ടപോലെ….

അതെ…
സ്വന്തം ഭർത്താവാണ് രഞ്ജി….

Leave a Reply

Your email address will not be published. Required fields are marked *