സോറി മമ്മി 7 [വർമ്മ]

Posted by

എല്ലാ അർത്ഥത്തിലും കാർത്തികിനെ ഭ്രമിപ്പിക്കാൻ തന്നെ ശ്രീദേവി തീരുമാനിച്ചു……

കാർത്തികിനെ സന്ധിക്കുന്നത് ചൊവ്വാഴ്ച…

തന്നെക്കാൾ കുറഞ്ഞത് 13 വയസ്സ് എങ്കിലും ഇളപ്പമുള്ള ചുള്ളനുമൊത്താണ് ചേരേണ്ടത്….. അത് കൊണ്ട് തന്നെ 13 കൊല്ലം തന്റെ മേനിയിൽ നിന്നും ചെത്തിക്കളയാൻ സൗന്ദര്യ ചികിത്സ നടത്താൻ മൺഡെ മാറ്റിവച്ചു

പാർലർ സന്ദർശിക്കുമെങ്കിലും അത് ഹെയർ ഡ്രസ്സിംഗിലും ഐബ്രോ ത്രെഡിംഗിലും ഒതുങ്ങിയതാണ്… ഫുൾ ലെഗ് വാക്സിംഗ്… അണ്ടർ ആം വാക്സിംഗ്… കൂടെ പതിവുള്ള ഹെയർ കട്ടും ത്രെഡിംഗും… ഗോൾഡൻ ഫേഷ്യലും നടത്തി…

” ഇത്രേ മായില്ലേ… ? മാഡത്തിന്റെ പ്രൈവറ്റ് റീജിയൻ എങ്ങനാ….?”
ന്യായമായും ബ്യൂട്ടീഷ്യനിൽ നിന്നും പ്രതീക്ഷിച്ച ചോദ്യം

“സെൽഫാണ്… ഷേവ്..”
ശ്രീദേവി പറഞ്ഞു

” ഞാൻ ചോദിച്ചെന്നേയുള്ളു… കുട്ടികൾ മാത്രല്ല… മാഡത്തെ പോലുള്ള കൊള്ളാവുന്ന വരൊക്കെ ഇവിടാ…, ഇപ്പം…”
അതിന് മറുപടിയായി ചിരിച്ച തേയുള്ളു, ശ്രീദേവി…

പതിവിലും ക്യൂട്ടായി മമ്മിയെ കണ്ടു സ്വാതി ചോദിച്ചു..,
” മമ്മിയെന്താ… സിനിമയിൽ ആക്ട് ചെയ്യാൻ പോകുന്നോ……?”

” നീ കളിയാക്കുവേം മറ്റും വേണ്ട…. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും എന്തിന് പ്രിത്ഥ്വിയുടെ വരെ ഹീറോയിൻ ആവാൻ ഇത് മതി മോളേ…”

” ഞാൻ നാളെ പങ്കെടുക്കാൻ പോകുന്ന മാര്യേജിന് ചുള്ളന്മാരുടേം ചുള്ളത്തികളുടേയും ഘോഷയാത്രയാവും… നാടോടുമ്പോ നടുവേ ഓടണ്ടേ..”

” സോറി മമ്മി… ഞാൻ തമാശ പറഞ്ഞതാ… ഐ ബ്രോസ് ലേശം നേർപ്പിച്ചാൽ പത്മപ്രിയ തന്നെ….”
സ്വാതി പറഞ്ഞു

ശ്രീദേവി സ്വാതിയുടെ പുകഴ്ത്തൽ നന്നായി ആസ്വദിച്ചു..
xxx 2 xxxx 2 xx
അടുത്ത ദിവസം കാലത്ത് 7.30 ന് തന്നെ ശ്രീദേവി വീട്ടിൽ നിന്നും പുറപ്പെട്ടു…
കറുത്ത കരയുള്ള ചെമ്പട്ട് സാരിയും കറുത്ത സ്ലീവ്ലസ് ബ്ലൗസും…

Leave a Reply

Your email address will not be published. Required fields are marked *