ഒരു ചെറു പുഞ്ചിരിയോടെ ആണ് ടീച്ചർ ബിസിനടുത്തേക്കു എത്തിയത്. മനസ്സിൽ ഒന്തോ വല്ലാത്ത സന്തോഷം.
“എന്താ ടീച്ചറെ ഫുഡ് ഒക്കെ കഴിച്ചില്ലേ?”
നടന്നു വന്ന ടീച്ചർ നേരെ നോക്കിയത് സോമൻ സാറിന്റെ മുഖത്തു.
“കഴിച്ചു സാറെ.”
പറഞ്ഞൊപ്പിച്ചു ടീച്ചർ പെട്ടെന്ന് ബസ്സിലേക്ക് കയറി.
സോമൻ സാറിന്റെ നോട്ടം എന്നെ ഒന്ന് അടിമുടി ഉഴിഞ്ഞില്ലേ? ഹേയ് എനിക്ക് തോന്നിയതാവും, മനസിന് ഇളക്കം കുറച്ചു കൂടി പോയതിന്റെ കുഴപ്പം ആണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. അല്ലെങ്കിൽ തന്നെ സാറ് നോക്കിയാൽ കുറ്റം പറയാൻ പറ്റില്ല, ഞാൻ ഇന്ന് വരെ ഇങ്ങനെ ലൂസ് സാരിയിൽ ഇവരുടെ ആരുടേയും മുന്നിൽ പോയിട്ടില്ല, അതിന്റെ ഒരു കൗതുകത്തിൽ നോക്കിയതാവും.
ടീച്ചർ ഓരോന്ന് ആലോചിച്ചു പുറത്തേക്കു നോക്കി ഇരുന്നു. മൂന്നാലു മണിക്കൂർ കൊണ്ട് തന്റെ സ്വഭാവം അടിമുടി മാറിയതിൽ ടീച്ചറിന് തന്നെ അത്ഭുതം തോന്നി.
സോമൻ സാറിനെ ഒന്നും തല നൂത്തി ഇന്ന് വരെ ടീച്ചർ നോക്കിയിട്ടില്ല. സ്കൂളിലെ ഗൗരവക്കാരൻ പ്രിൻസിപ്പാൾ എല്ലാവര്ക്കും പേടി ഉള്ള വെക്തി. 50 വയസിനു മുകളിൽ ഉണ്ടാകുമെങ്കിലും നല്ല ചുറുചുറുക്കാണ് പൊതുവെ സാറിനു. നല്ല സംസാരം സഹകരണം ഒക്കെ ആണെങ്കിലും കാര്യങ്ങൾ മുറയ്ക്ക് നടന്നില്ലെങ്കിൽ സാറിന്റെ വിധം മാറും.
“ദിലീപേ എല്ലാവരും കേറിയില്ലേ?”
ലത ടീച്ചറേ എണ്ണം കറക്റ്റ് അല്ലെ?
എല്ലാവരും കയറിയ ശേഷം കുട്ടികളുടെയും ടീച്ചേഴ്സിന്റെയും എണ്ണം കറക്റ്റ് ആണെന്ന് ഉറപ്പു വരുത്തി സോമൻ സർ ഏറ്റവും അവസാനം ആണ് ബസിൽ കയറിയത്.
“ദിലീപേ പതുക്കെ വിട്ടാൽ മതി നമുക്ക് ഒട്ടും ദ്രിതിയില്ല, ഊണ് കഴിഞ്ഞു മല കയറിയാൽ മതി, അതാകുമ്പോൾ ഉച്ച കഴിഞ്ഞു ലേക്കും കറങ്ങി, ഫ്ലവർ ഷോയും കണ്ടു ഹോട്ടലിൽ എത്താം. സമയം കറക്റ്റ് ആയിരിക്കും.”
“ശെരി സാറേ, സമയം ഒന്ന് കൃത്യമായി ഓര്മിപ്പിച്ചാൽ മതി”