എന്റെ മാവും പൂക്കുമ്പോൾ 23 [R K]

Posted by

ഞാൻ : വെറുതെയല്ല കവറിന് അത്രയും വെയിറ്റ്, ഡി കാന്താരി നീ വരുന്നുണ്ടോ

കാർത്തിക : ഇല്ല

ഞാൻ : മം…

എന്ന് മൂളിക്കൊണ്ട് ഞാനും ആശയും കൂടി താഴേക്ക് ചെന്ന് ബൈക്ക് എടുത്ത് വീട്ടിലേക്ക് വിട്ടു, വീട്ടിൽ എത്തിയതും ഹേമയും അനീഷും കൊച്ചും ബൈക്കിൽ വരുന്നത് കണ്ട്

ഞാൻ : എങ്ങോട്ടാ മൂന്നു പേരും കൂടി?

അനീഷ് : നീ ഇങ്ങോട്ട് വന്നോ, ഞങ്ങൾ ഹോസ്പിറ്റലിലേക്കാണ്

ഞാൻ : ഞാൻ ഫ്രഷാവാൻ വന്നതാ, അവിടെ അമ്മയുണ്ട്

പീച്ച് കളർ ലഹങ്ക ധരിച്ചു നിൽക്കുന്ന ആശയെ കണ്ട്

ഹേമ : ഇതാരാ അജു

ഞാൻ : അമ്മാവന്റെ മോളാ, അവരൊക്കെ വന്നിട്ടുണ്ട്

ഹേമ : ഓ… എന്നാ ഞങ്ങള് അങ്ങോട്ട് ചെല്ലട്ടെ

ഞാൻ : ആ…

അവര് പോയതും വാതിൽ തുറന്ന് അകത്തു കയറി

ഞാൻ : വാടി… ആശേ

അവളകത്തു കയറിയതും വാതിൽ ലോക്ക് ചെയ്ത്

ഞാൻ : ഞാൻ പോയ്‌ കുളിച്ചേച്ചും വരാം

ആശ : മം…അജുവേട്ടന്റെ ഫോൺ തരോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്തിനാ…?

ആശ : താ അജുവേട്ടാ

പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കൊടുത്ത്

ഞാൻ : ഹെഡ്ഫോൺ വേണമെങ്കിൽ റൂമിലുണ്ട്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് നടന്നു, എന്റെ പുറകേ വന്ന് മുറിയിൽ കയറി

ആശ : എവിടെ?

ഞാൻ : ദേ ആ കമ്പ്യൂട്ടറിന്റെ അടുത്ത്

മേശയിലിരിക്കുന്ന കമ്പ്യൂട്ടർ കണ്ട് അടുത്തേക്ക് ചെന്ന്

ആശ : ഇതെപ്പോ മേടിച്ചു അജുവേട്ടാ

ഷർട്ട് ഊരി തോർത്ത്‌ കൈയിൽ എടുത്ത്

ഞാൻ : മേടിച്ചതൊന്നുമല്ലടി ഒരു കൂട്ടുകാരൻ തന്നതാ

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന്

ആശ : ഇതില് പുതിയ സിനിമയൊക്കെ ഉണ്ടോ?

പാന്റ് ഊരി തോർത്തുടുത്ത്, ചിരിച്ചു കൊണ്ട്

ഞാൻ : ഏത് സിനിമയാ നിനക്ക് വേണ്ടത്

ആശ : ഒന്ന് പോ…

ഞാൻ : ഹമ്.. എല്ലാം അതിലുണ്ട്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ കുളിക്കാനായി പുറത്തേക്ക് പോയ്‌, കുളി കഴിഞ്ഞു മുറിയിലേക്ക് വരുന്നേരം ഞാൻ വരുന്ന ശബ്ദം കേട്ട് വേഗം മോണിറ്റർ ഓഫാക്കി അതിനു മുന്നിലിരിക്കുന്ന ആശയെ കണ്ട്

Leave a Reply

Your email address will not be published. Required fields are marked *