റഫീഖ് മൻസിൽ 7 [Achuabhi]

Posted by

“”എന്തായാടാ ഉണ്ണീ …………… ??”
കാര്യങ്ങൾ തിരക്കിവന്ന ഉണ്ണിയോട് അസീന ചോദിച്ചു.

 

 

“”മ്മ്മ് ………… ചെറിയ കുറവുണ്ട് വാപ്പയ്ക്ക്.
ഡോക്ടർ പറയുന്നത് റൂമിലേക്ക് മാറ്റമെന്നാണ് എന്തായാലും ഇത്ത മുറിയൊക്കെ ഒന്ന് റെഡി ആക്കിക്കോ.”‘
ഞാൻ റാഷിദയെ ഒന്ന് വിളിച്ചുപറയാം…..””

 

 

“” അഹ്… അതുശരിയാ
രാത്രി ഒരാളുകൂടി ഉള്ളത് നല്ലതാ.”

 

 

“” മ്മ്മ് …………
അതെ, എന്റെ കഞ്ഞികുടിയാണ് മുട്ടിയത്..”

 

 

“” അതിനൊക്കെ സമയം കിടക്കുവല്ലേടാ ചെറുക്കാ… നിനക്ക് എപ്പം വേണമെങ്കിലും ഞാൻ റെഡിയാണ്.””
അസീന പറഞ്ഞുകൊണ്ട് റൂമിൽ കിടന്ന തുണികളൊക്കെ ബാഗിലാക്കി ബെഡോക്കെ വിരിച്ചിടുമ്പോൾ ഉണ്ണി റാഷിദയെ വിളിച്ചു കാര്യം പറഞ്ഞിരുന്നു.
വാപ്പയെ റൂമിലേക്ക് ആക്കിയിട്ടു വന്നുവിളിക്കാമെന്നും പറഞ്ഞുകൊണ്ട് ഉണ്ണി ഫോൺ കട്ട് ആക്കി..

അരമണിക്കൂർ കൊണ്ടുതന്നെ വാപ്പയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്ത് പഴയപോലെ ആരോഗ്യവനൊന്നുമല്ല പുള്ളിക്കാരൻ നല്ല അവശതയിൽ തന്നെയാണ്.’”
അസീന നോക്കിക്കൊള്ളാമെന്നു പറഞ്ഞു റൂമിൽത്തന്നെ ഇരുന്നതും ഉണ്ണി വണ്ടിയുമായി വീട്ടിലേക്കു വിട്ടു.””

അവിടെ എത്തുമ്പോൾ ഹോസ്പിറ്റലിലേക്ക് വരാൻ പെൺപട മുഴുവനും ഉണ്ടായിരുന്നു…..””

“” ഇതെന്താ എല്ലാവരുംകൂടി ഒരുങ്ങി എങ്ങോടാണ്…?? ”

 

“” വേറെ എങ്ങോടാണ് ഉണ്ണിയേട്ടാ വാപ്പയെ റൂമിലേക്ക് മാറ്റിയില്ലേ ഒന്ന് കാണാനായിട്ടു തന്നെ ഇറങ്ങിയതാണ്….””
ഷംല ഉണ്ണിയുടെ ചോദ്യത്തിന് മറുപടി നൽകി.

 

 

“” അവിടെ എത്തുമ്പോൾ റൂമിലേക്ക് എല്ലാവരെയും കയറ്റുമോ എന്നറിയില്ലല്ലോ..””

 

 

“” നോക്കാം ഉണ്ണിയേട്ടാ…..
അവിടെ നിന്ന എനിക്കുപോലും ഒന്ന് കാണാൻ ഇതുവരെ പറ്റിയില്ല.. എന്തായാലും ഒരുമിച്ചുപോകാം “”
റാഷിദ പറഞ്ഞുകൊണ്ട് വണ്ടിയിലേക്ക് കയറി. കൂടെ നൂറായും നസീറയും ഷംലയും ഉണ്ടായിരുന്നു…
അസീന ഇത്തയുടെ മക്കൾ ഉള്ളതുകൊണ്ട് സുമി നാളെ വരാമെന്നും തീരുമാനിച്ചു കുട്ടികളെയും നോക്കി വീട്ടിൽ തന്നെയിരുന്നു..””

Leave a Reply

Your email address will not be published. Required fields are marked *