റഫീഖ് മൻസിൽ 7 [Achuabhi]

Posted by

 

 

“” ഒന്നുമില്ല ഇത്താ….
വെറുതെ ഇരുന്നപ്പോൾ വിളിച്ചതാണ്. എന്താ രാവിലെ പരിപാടി ??”

 

 

“” തുണി അലക്കാണ് മോളെ……
മനുഷ്യന്റെ നടുഇളകി പോയി..””

 

 

“” അതുപിന്നെ ഇളക്കാതിരിക്കുവാണല്ലോ…
ഹോസ്പിറ്റലിൽ ആരാണ് അപ്പോൾ..?”

 

 

“” ഹ്മ്മ്മ് അസീന ഇത്താ ഉണ്ടെടി മുനീറാ…
അതൊക്കെയിരിക്കട്ടെ ഇതിനിടയിൽ നീ ഉണ്ണിയേട്ടന് മെസ്സജ് ആയെച്ചെന്നു ഞാൻ അറിഞ്ഞല്ലോ….””

 

 

“”അതിനിടയ്ക്ക് അവിടെയും എത്തിയോ ന്യൂസ്… ഹോസ്പിറ്റലിലെ കാര്യം അറിയാൻ ഞാൻ ഇത്തയെ വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു അങ്ങനെ അയേച്ചതാണ് പെണ്ണേ.. അല്ലാതെ കാമുകനെ തട്ടിയെടുക്കാൻ വിളിച്ചതല്ല..””

 

 

“” അയ്യോടാ ഞാൻ അങ്ങ് പേടിച്ചു പോയല്ലോ. ഒന്ന് പോയെടി നീ….
വേണേൽ കുറച്ചു ദിവസം നീ എടുത്തൊടി…
എനിക്ക് കുഴപ്പമൊന്നുമില്ല കെട്ടോ.”””

 

 

“” അതെനിക്കറിയില്ലേ മുത്തേ….”

 

 

“” ഹ്മ്മ്മ് ……………
എന്റെ മോള് കൂടുതൽ ഒലിപ്പിക്കല്ലേ…
പിന്നെ, സംസാരിച്ചു സംസാരിച്ചു വശീകരിക്കുമോടി നീ.””

 

 

“” വശീകരിക്കാൻ മിടുക്കി ഇത്തയല്ലേ…..
അനുവാദം തന്നാൽ ഒരു കൈ നോക്കാം.””

 

 

“” ഓഹോ …………
അപ്പോൾ ആ ചിന്തയും മനസിലുണ്ടല്ലേ…
എന്റെ എല്ലാം കീറിപ്പറിഞ്ഞെന്നും പറഞ്ഞു ഇങ്ങോട് വന്നേക്കല്ലും..””

 

 

“” ഹ്മ്മ്മ്… കുറച്ചുദിവസം ഇല്ലാതിരുന്നതാണല്ലോ ഇത്..””

 

 

“” എന്താടി ………”

 

 

“”ഈ തള്ളേ………

 

 

“” നീയൊന്നു പോയെ മോളെ….
എനിക്കിവിടെ ഒരുപാടു ജോലിയുണ്ട്””

 

 

“” ഇത്ത ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ ??”

 

 

“” ചിലപ്പോൾ പോകും….. മിക്കവാറും അസീന ഇത്താ തന്നെയായിരിക്കും അവിടെ…””

Leave a Reply

Your email address will not be published. Required fields are marked *